ഉണക്കമുന്തിരി ഈ രീതിയിൽ കഴിച്ചാലുള്ള മാറ്റം കാണാം..!! ഏഴ് ദിവസം കൊണ്ട് പല പ്രശ്നങ്ങളും മാറും…| Dried grapes are eaten like this

ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഉണക്കമുന്തിരി ഉപയോഗിച്ച് നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇങ്ങനെ ചെയ്താൽ ശരീരത്തിൽ ലഭിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം നോക്കാം. ഇത് കഴിക്കുന്നതിനു മുന്നായി നല്ല രീതിയിൽ തന്നെ കഴുകിയെടുക്കേണ്ടതാണ്.

ഇതിന്റെ പ്രധാന ഉപയോഗം എന്ന് പറയുന്നത് ശരീരത്തിലുണ്ടാകുന്ന വിഷശം പുറന്തള്ളാൻ സഹായിക്കുന്നതാണ്. അതിനായി ഏഴു ദിവസം കുടിക്കേണ്ടതുണ്ട്. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരി എടുത്ത് കഴുകി വയ്ക്കുക. പിന്നീട് ഇതിലേക്ക് തിളച്ച വെള്ളത്തിലേക്ക് ഇട്ട് കൊടുക്കുക. കഴുകിയശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പിന്നീട് രാത്രി മുഴുവൻ ഇതിൽ തന്നെ കുതിർത്തിയെടുക്കുക. പിന്നീട് ഇത് രാവിലെ എഴുന്നേറ്റ് കഴിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ ശരീരത്തിൽ നിരവധി ആരോഗ്യഗുണങ്ങൾ ആണ് ലഭിക്കുന്നത്. നമ്മുടെ ശരീരത്തിൽ പുറത്തുപോയി പലതരത്തിലുള്ള ഭക്ഷണസാധനങ്ങൾക്ക് കഴിക്കാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന അത്തരത്തിലുള്ള വിഷശങ്ങൾ പുറന്തള്ളാനും അതുപോലെ തന്നെ ശരീരത്തിൽ കൊഴുപ്പുകൾ കളയാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ലിവർ ക്ലീൻ ചെയ്യാനും ഇത് സഹായിക്കുന്നതാണ്. ലിവർ നല്ല രീതിയിൽ ക്ലീൻ ചെയ്യാനും ലിവറിൽ ഉണ്ടാകുന്ന വിഷശങ്ങൾ പോകാനും ഇതിൽ നല്ല കൊഴുപ്പുകൾ പോകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ ഹാർട്ട് അസുഖങ്ങൾ ഉള്ളവർക്കും ഇത് വളരെ നല്ലതാണ്. അതുപോലെതന്നെ ഡയബറ്റിസ് ഉള്ളവർക്കും ഇത് വളരെയേറെ നല്ലതാണ്. കൃത്യമായി കഴിക്കുന്നതിനേക്കാൾ നല്ലത് ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്തു കഴിക്കുമ്പോഴാണ് കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നത്. ഇതിൽ ഒരുപാട് ആന്റി ഓസിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യാൻസർ പോലുള്ള പ്രശ്നങ്ങൾ തടഞ്ഞു നിർത്താനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *