ശരീരത്തിൽ ക്രിയാറ്റിൻ കൂട്ടുന്ന നാലു ഭക്ഷണങ്ങൾ..!! ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കണം..!!

ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ശരീരത്തിൽ ക്രിയാറ്റിൻ കൂട്ടുന്ന കുറച്ചു ഭക്ഷണങ്ങളെയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. എന്തുകൊണ്ടാണ് ശരീരത്തിൽ ക്രിയേറ്റിൻ കൂടുന്നത് എന്നും ഇപ്പോഴല്ലേ ട്രീറ്റ്മെന്റ് എടുക്കേണ്ടത് എന്തെല്ലാം കാര്യങ്ങൾ ചെയ്തു കൊണ്ടാണ് ക്രിയേറ്റിൻ കൺട്രോൾ ചെയ്യാൻ സാധിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നാൽ പലപ്പോഴും പല ആളുകളും കൗമാരക്കാരിൽ പോലും ക്രിയേറ്റിൻ ലെവൽ എന്നെ നോർമലിനെക്കാൾ കൂടി പോകുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. അല്ലെങ്കിൽ ഒരു ബോർഡർ ലൈൻ ആ കാറുണ്ട്.

ഇത് എന്തുകൊണ്ടാണ് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ആളുകൾക്ക് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും ഇല്ല. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിയുകയും ഉണ്ടാവില്ല. കൂടുതൽ ആളുകളും പഴം കഴിക്കുന്നവർ ആയിരിക്കും. ഈ പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇത്രയും കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കുകയും ആവശ്യമായ രീതിയിൽ വ്യായാമം ചെയ്യുകയും ക്രിയാറ്റിൻ കൊണ്ടുണ്ടാകുന്ന ദോഷ ഫലങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. എല്ലാവരും കേൾക്കുന്ന ഒന്നാണ് ഇത്. എന്തുകൊണ്ടാണ് ശരീരത്തിൽ ക്രിയേറ്റ് കൂടുന്നത് അതുപോലെതന്നെ എപ്പോഴെല്ലാം ആണ് ചികിത്സ തേടേണ്ടത് അതുപോലെതന്നെ എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട്.


ഇത് നിയന്ത്രിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്രിയാറ്റിൻ നമ്മുടെ ശരീരത്തിലെ മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി ആവശ്യമുള്ള ഒന്നാണ്. എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പദാർത്ഥമാണ്. നമ്മൾ പ്രോട്ടീനും കഴിക്കുകയാണ് അല്ലെങ്കിൽ ശരീരത്തിലെ പ്രോട്ടീൻ വികടിക്കുമ്പോൾ ആണ് ക്രിയേറ്റിന് പദാർത്ഥം ഉണ്ടാകുന്നത്. ഇത് കിഡ്നിയിലൂടെ ആണ് പുറന്തള്ളപ്പെടുന്നത്. എന്നാൽ എന്തെങ്കിലും തരത്തിലുള്ള കിഡ്നി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ക്രിയറ്റിന് അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്.

ബ്ലഡ് പ്രഷർ കൂടുന്ന സമയത്ത് ക്രിയാറ്റിൻ കൂടി കൂടാനുള്ള സാധ്യത കൂടുതലാണ്. ഇത് നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കിട്നി. പ്രായമാകുന്നത് അനുസരിച്ച് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതെല്ലാം മറ്റു പല അസുഖങ്ങളുടെ ലക്ഷണമായി കണ്ടുവരുന്നതാണ്. എന്നാൽ ചെറുപ്പക്കാരിൽ പോലും സാധാരണ രീതിയിൽ ക്രിയാറ്റിൻ കൂട്ടാറുണ്ട്. അത് എന്തുകൊണ്ടാണ് എന്നാണ് ഇവിടെ പറയുന്നത്. മസിൽ വർദ്ധിപ്പിക്കാൻ വേണ്ടി വർക്ക് ഔട്ട് ചെയ്യുന്നവരും അതോടൊപ്പം തന്നെ പ്രോട്ടീൻ പൗഡർ കഴിക്കുന്നവരുമുണ്ട്. ഇതുമൂലം ക്രിയാറ്റിൻ ധാരാളമായി ശരീരത്തിൽ കൂടാൻ സാധ്യതയുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *