വയറിൽ കെട്ടികിടക്കുന്ന മലം ഇനി പുറത്തുപോകും..!! ഈ പഴത്തിന്റെ ഗുണങ്ങൾ…| Constipation Solution malayalam

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കാലങ്ങളായി വയറിനകത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഇതുവരെ രീതിയിലുള്ള ആസ്വസ്ഥത ഉണ്ടാക്കുന്നു. പലപ്പോഴായി ഉണ്ടാകുന്ന കീഴ് വായു ആയാലും. തീരെ കൺഡ്രോളില്ലാതെ വരുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

അതുപോലെതന്നെ ഛർദിക്കാൻ വരുന്നത് ഓർക്കാനും വയറുവേദന പലതരത്തിലുള്ള ലക്ഷണമാണ്. ഈ ലക്ഷണങ്ങൾ പലരും നിരവധി കാലങ്ങളായി അനുഭവിക്കുന്നു. ഇതിന്റെ പ്രധാന കാരണം നമ്മുടെ വൻകുടലോ അല്ലെങ്കിൽ ചെറിയ കുടലിലോ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള ഇൻഫെക്ഷൻ ആണ്. അതുപോലെതന്നെ അവിടെ വരുന്ന നീർക്കെട്ട് വയറ്റിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ കാരണം ഉണ്ടാവുന്ന രോഗങ്ങളാണ്.

അതിന്റെ പലതരത്തിലുള്ള ലക്ഷണങ്ങളും ഇത്തരത്തിലുള്ള കീഴ്വായു പോക്ക് ശർദ്ദി തുടങ്ങിയ ഓക്കനം വായ് പുണ്ണ് വരെ ഈ രോഗത്തിന് ലക്ഷണങ്ങളിൽ പെടുന്നവയാണ്. ഇത് പലപ്പോഴും സ്കാൻ ചെയ്തു കഴിഞ്ഞാൽ നമ്മുടെ കുടലിലുള്ള ചർമ്മങ്ങൾ വളരെയധികം ചുവന്നിരിക്കുന്നത് കാണാം.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെയാണ് ഉണ്ടാവുന്നത്. ഇതുപോലെ ഉണ്ടാവണ മറ്റൊരു ലക്ഷണമാണ് കാലങ്ങളായി ഉണ്ടാക്കുന്ന മലബന്ധം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *