ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. ഇതാരും നിസ്സാരമായി കാണരുതേ.

നാം ഓരോരുത്തരും നിത്യവും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് വെളുത്തുള്ളി. ആഹാര പദാർത്ഥങ്ങളിൽ തന്നെ ഒരു സൂപ്പർ പ്രോഡക്റ്റാണ് ഈ വെളുത്തുള്ളി. സൂപ്പർ പ്രൊഡക്ട് എന്ന് വെളുത്തുള്ളിയെ പറയുന്നതിന്റെ പിന്നിലുള്ള കാരണം എന്ന് പറഞ്ഞത് ധാരാളം ആരോഗ്യഗുണങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒന്നായതിനാലാണ്. ഇതിൽ ധാരാളം വിറ്റമിനുകളും മിനറൽസുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ആന്റിഓക്സൈഡുകളാൽ സമ്പുഷ്ടമാണ് ഇത്.

അതിനാൽ തന്നെ നാം ഏറ്റവുമധികം എടുക്കേണ്ട ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിൽ ഒന്നാമതാണെന്ന് നിൽക്കുന്നത്. അതിനാൽ തന്നെ നമുക്കുണ്ടാകുന്ന സകലത്തരത്തിലുള്ള അണുബാധകളെ ചെറുക്കുവാൻ ഇതിനെ കഴിയുന്നു. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് കയറി കയറുന്ന സകലതരത്തിലുള്ള ടോക്സിനുകളെ പുറന്തള്ളാൻ ഇതിനെ ശക്തിയുണ്ട്.

അതോടൊപ്പം തന്നെ ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ദഹനക്കേട് മൂലമുണ്ടാകുന്ന രോഗങ്ങളെ തടയുന്നതിനും ഇത് ഉത്തമമാണ്. വെളുത്തുള്ളിയുടെ ഏറ്റവും വലിയൊരു ആരോഗ്യം നേട്ടം എന്ന് പറയുന്നത് ഇത് നമ്മുടെ ഹൃദയത്തിനെ മികച്ചതാണ് എന്നതാണ്. നമ്മുടെ ഹൃദയത്തിന്റെ രക്തധമനിയിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പുകളെയും പ്രമേഹത്തെയും വെളുത്തുള്ളിക്ക് നീക്കാൻ കഴിവുണ്ട്.

അതോടൊപ്പം തന്നെ ഇതിൽ അടങ്ങിയിട്ടുള്ള അല്ലിസിൻ എന്ന ഘടകം കാൻസർ കോശങ്ങളെ വരെ നശിപ്പിക്കാൻ കഴിവുള്ളതാണ്. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും വെളുത്തുള്ളി ഉപയോഗപ്രദമാണ്. കൂടാതെ ഇതിനെ ആന്റിഫങ്കൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ തന്നെ പലതരത്തിലുള്ള ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാൻ ഇതിനെ കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.