നമ്മുടെ ആരോഗ്യത്തിന് വളരെയേറെ സഹായകരമായി മാറുന്ന നിരവധി ഘടകങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ നമ്മൾ ഇടയ്ക്കിടെ കഴിക്കുന്ന ഒന്നാണ് ഈത്തപ്പഴം. ഈ പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റി ചിലർക്കെങ്കിലും അറിയാമായിരിക്കും. നല്ല വിലയുള്ള ഇത് വല്ലപ്പോഴും ആയിരിക്കും വാങ്ങി കഴിക്കുക.
ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഊർജത്തിന്റെ ഒരു കലവറ തന്നെയാണ് ഈന്തപ്പഴം. അനജം കൂടാതെ വിറ്റാമിനുകൾ ധാതുലവനങ്ങൾ ആന്റി ഓക്സിഡന്റുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം വേഗത്തിൽ തന്നെ ദഹിക്കുന്നതിനാൽ ഇതിലുള്ള പോഷക ഗുണങ്ങൾ ശരീരത്തിന് എളുപ്പത്തിൽ ലഭ്യമാവുകയും ചെയ്യുന്നു. ഈന്തപ്പഴത്തിന് വലിയ ഡിമാൻഡ് സമയമാണ് റംസാൻ മാസം. നോമ്പ് തുറക്കുന്ന സമയത്ത് സ്ഥിരം സാന്നിധ്യമാണ് ഈന്തപ്പഴം. ഇതിന്റെ ഗുണങ്ങളും നിരവധിയാണ്.
ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. 100% നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കൂടിയാണ് ഈത്തപ്പഴം. ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. മലബന്ധം തടയാൻ ഇത് സഹായിക്കുന്നുണ്ട്. മലബന്ധം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് പലപ്പോഴും വയറിളക്കം മരുന്ന് ആയി ഈന്തപ്പഴം ഉപയോഗിക്കാറുണ്ട്. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തി വെച്ച് രാവിലെ കഴിക്കുന്നതാണ് ഇതിന്റെ ഗുണങ്ങൾ കൂടുതൽ ശരീരത്തിൽ ലഭിക്കാൻ നല്ലത്.
നാരുകൾ കൂടുതൽ അടങ്ങിയതിനാൽ തന്നെ മലവിസർജനത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്. എല്ലുകൾക്ക് കരുത്ത് നൽകാൻ ഈന്തപ്പഴം വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് മിനറൽ കൊണ്ട് സമ്പുഷ്ടമായതിനാൽ എല്ലുകളെ കരുത്ത് ഉള്ളതാക്കി അസ്ഥി ക്ഷതത്തിൽ നിന്നും ചെറുക്കാൻ കഴിയും. ഇതിൽ അടങ്ങിയിട്ടുള്ള സെലനിയും മാഗനീസ് കോപ്പർ എന്നിവ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. പ്രായമാക്കുമ്പോൾ ഒരുവിധം എല്ലാവർക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങൾ മാറ്റിയെടുക്കാനും ഇതിന് സഹായിക്കുന്നുണ്ട്. അനീമിയ പ്രതിരോധിക്കാനും ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.