നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം പലതരത്തിലുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്താറുണ്ട്. പ്രോട്ടീൻ കൂടിയത് ഫൈബർ കൂടിയത് കാൽസ്യം കൂടിയത് എന്നിങ്ങനെ പറഞ്ഞ് ഒട്ടനവധി ഭക്ഷണങ്ങൾ കഴിക്കാറുള്ളതാണ്. എന്നാൽ നമ്മുടെ ശരീരത്തിന് ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന ഈ ഒരു ഭക്ഷണം നാം പലപ്പോഴും ഒഴിവാക്കാറാണ് പതിവ്. നമ്മുടെ വീടുകളിൽ ഡപ്പികളിലായി ഒളിച്ചിരിക്കുന്ന തൈരാണ് ഇത്.
ഞാൻ പൊതുവേ തൈര് ഉപയോഗിക്കുന്നവരല്ല. തൈര് ശരീരത്തിലെ കൊഴുപ്പ് ഉണ്ടാകുന്നതിനെ കാരണമാകുന്ന ഒന്നാണെന്നുള്ള ഒരു മിഥ്യാധാരണയാണ് ഒട്ടുമിക്ക ആളുകളിലും ഇതിന്റെ ഉപയോഗം കുറയ്ക്കുന്നത്. എന്നാൽ ഇത് ഉപയോഗിക്കുന്നത് വഴി ഒട്ടനവധി ആരോഗ്യ ചർമ്മ നേട്ടങ്ങളാണ് നമുക്കുണ്ടാകുന്നത്. ഇന്ന് പൊതുവേ തൈര് നമ്മുടെ മുഖത്ത് നാം ഉപയോഗിക്കാറുണ്ട്. മുഖ സംരക്ഷണത്തിനും മുഖത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും.
നാം തൈര് മുഖത്ത് പുരട്ടാറുണ്ട്. ഏതാണ് ഇതേപോലെ തന്നെ നമ്മുടെ ശരീരത്തിന് അകത്തും തൈര് പ്രവർത്തിക്കുന്നു. തൈരിൽ ധാരാളം പ്രോട്ടീനുകളും കാൽസ്യങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ദഹനപ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഭക്ഷണപദാർത്ഥമാണ്. നമ്മുടെ വയറിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ഇത് പ്രയോജനകരമാണ്. ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഷുഗർ ബ്ലഡ് പ്രഷർ എന്നിവ കുറയ്ക്കുന്നതിന് സഹായകരമാണ്.
ദിവസവും ആഹാരത്തിൽ ഇത് ഉൾപ്പെടുത്തേണ്ടത് അതിനാൽ തന്നെ അനിവാര്യമാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് ഉത്പാദിപ്പിക്കാനും ഇതിനെ സാധിക്കുന്നു. കുട്ടികളിലും ഇതിന്റെ ഉപയോഗം വളരെ നല്ലത് തന്നെയാണ്. തൈരിൽ ക്യാരറ്റോ സവാളയോ അരിഞ്ഞ് കഴിക്കുന്നതും വളരെ നല്ലത് തന്നെയാണ്.തുടർന്ന് വീഡിയോ കാണുക.