മുന്തിരി എപ്പോഴും കിട്ടുന്ന ഒന്നല്ലാ. എങ്കിലും ഇടക്കെങ്കിലും ഇതെല്ലാം വാങ്ങി കഴിക്കാറുണ്ട്. നിരവധി പഴവർഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോ പഴങ്ങളിലും നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മുന്തിരി. ഇതിലും നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. രോഗപ്രതിരോധശേഷിക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല ഒന്നാണ് ഇത്. വൈറ്റമിൻ സി ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. അതുപോലെതന്നെ ക്യാൻസർ പോലുള്ള പ്രശ്നങ്ങൾ തടയാനുംഇതു വളരെയേറെ സഹായിക്കുന്നുണ്ട്.
ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള കഴിവ് മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓസിഡന്റ്റുകൾ ധാരാളമടങ്ങിയിട്ടുള്ളതിനാൽ തന്നെ കാൻസർ കോശങ്ങൾ ഇല്ലാതാക്കാനും കോശങ്ങളുടെ ആരോഗ്യസ്ഥിതി സംരക്ഷിക്കാനും മുന്തിരി സഹായിക്കുന്നത്. ഇതുകൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഒരുവിധം എല്ലാവരും മുന്തിരി കഴിച്ച് കാണും. എന്നാൽ ഈ ഗുണങ്ങളെല്ലാം അറിഞ്ഞിട്ടാണോ മുന്തിരി കഴിച്ചിരുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് മുന്തിരി.
ഇതിൽ സോഡിയത്തിന്റെ അളവ് വളരെ കുറവായതിനാൽ തന്നെ രക്തസമ്മർദ്ദം ഉള്ളവർക്ക് ഇത് കഴിക്കാവുന്നതാണ്. ഹൃദയ ആരോഗ്യത്തിനും വളരെയേറെ സഹായിക്കുന്നതാണ് ഇത്. ഇതിന്റെ ആരോഗ്യ സംരക്ഷണ ഏറ്റവും നല്ല മാർഗമാണ് മുന്തിരി കഴിക്കുന്നത് ശീലമാക്കുന്നത്. ചില പഠനങ്ങൾ പ്രകാരം മുന്തിരി കഴിക്കുന്നവരിൽ ഹൃദയ രോഗങ്ങൾ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ശരീരം നല്ല രീതിയിൽ ആരോഗ്യത്തോടെ ഇരിക്കാനും ഹൃദയത്തിന് ആരോഗ്യം സംരക്ഷിക്കാനും മുന്തിരി സഹായിക്കുന്നുണ്ട്. പ്രമേഹത്തിന് മുന്തിരിയിൽ ഗ്‌ളൈസിമിക് സൂചന കുറവായതിനാൽ തന്നെ ഇത് കഴിക്കുന്നതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നില്ല.
ഇതുകൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് വളരെ സഹായിക്കുന്നുണ്ട്. മുന്തിരിയിൽ ആന്റി ഓക്സിഡന്റ് അടങ്ങിയതിനാൽ തന്നെ ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നു. ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും മുന്തിരി കഴിക്കാതെ വളരെ നല്ല ഗുണം ചെയ്യുന്നു. അതുപോലെതന്നെ എല്ലുകളുടെ ആരോഗ്യത്തിനും മുന്തിരി വളരെ സഹായിക്കുന്ന ഒന്നാണ്. ഇതിൽ കാൽസ്യം മഗ്നിഷവും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ മുന്തിരി ശീലമാക്കുന്നത് വളരെ നല്ലതാണ്. ഇത്രയേറെ ആരോഗ്യഗുണങ്ങളാണ് മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും ഈ കാര്യങ്ങൾ ഒന്നും അറിയാതെ പോകല്ലേ. ഇനിയെങ്കിലും മുന്തിരി കഴിക്കാതിരിക്കുമ്പോൾ ഇതെല്ലാം ഓർക്കുന്നത് നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthies & Beauties