ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടോ… ഈ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ശ്രദ്ധിക്കണം…

ശരീര ആരോഗ്യവും ഭക്ഷണവുമായി വളരെ അബേത്യമായി ബന്ധം തന്നെയാണ് നിലനിൽക്കുന്നത്. നല്ല ഭക്ഷണ ശീലം ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാണ് അതോടൊപ്പം ഭക്ഷണത്തിൽ ഉണ്ടാകുന്ന വ്യത്യാസം ഇന്നത്തെ കാലത്ത് ആധുനിക ഭക്ഷണ രീതി ഫാസ്റ്റ് ഫുഡ് സമ്പ്രദായം എന്നിവയെല്ലാം തന്നെ ശരീരം ആരോഗ്യത്തിന് വളരെ ദോഷകരമായി മാറുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ്. നമ്മളിൽ ഒട്ടുമിക്ക ആളുകളും ആരോഗ്യത്തിന് കാര്യത്തിൽ വളരെ ശ്രദ്ധയോടെ ജീവിക്കുന്നവരാണ്. എന്നാൽ ആരോഗ്യത്തെ പറ്റി യാതൊരു ശ്രദ്ധയുമില്ലാതെ ജീവിക്കുന്നവരുമുണ്ട്. നമ്മുടെ ജീവിതത്തിൽ പിടിപെടുന്ന എന്ത് ബുദ്ധിമുട്ടുകൾക്കും പ്രധാനമായി ഉണ്ടാകുന്ന കാരണം നാം കഴിക്കുന്ന ഭക്ഷണശീലം തന്നെയാണ്.

അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമുക്ക് ഫുഡ്‌ പൊയ്‌സൺ വരെ ഉണ്ടാക്കാൻ കാരണമാകുന്നു. അത്തരത്തിലുള്ള ചില ഭക്ഷണകാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെറുപ്പത്തിൽ എഫക്ട് ചെയ്യണമെന്നില്ല. ഇത് ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നത് പിന്നീട് ആയിരിക്കും. ഇതിന്റെ ആഫ്റ്റർ എഫക്ട് നമ്മൾ തന്നെയാണ് പിന്നീട് അനുഭവിക്കേണ്ടത്. എന്നാൽ ചില കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് അസുഖങ്ങളില്ലാതെ ആരോഗ്യത്തോടെ തന്നെ ജീവിക്കാൻ സാധിക്കുന്നതാണ്. ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ച് കൊണ്ട് ലൂസ് മോഷൻ അതുപോലെതന്നെ വയറിൽ ഉണ്ടാകുന്ന അസ്വസ്ഥത ശർദ്ദി അതുപോലെ തന്നെ തലകറക്കം ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടായിക്കഴിഞ്ഞാൽ ഇത് മാറ്റിയെടുക്കാൻ സാധിക്കും.


എന്നാൽ അറിഞ്ഞോ അറിയാതെയോ ഇത് തുടർച്ചയായി ഉപയോഗിക്കുന്നുണ്ട് എങ്കിൽ കാലക്രമേണ രോഗപ്രതിരോധശേഷി കുറെയുകയും പിന്നീട് പെട്ടെന്ന് അസുഖങ്ങൾ കുറയുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. പിന്നീട് ഇത് ഗുരുതരമായ മറ്റു പല അസുഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. എന്തെല്ലാമാണ് ആരോഗ്യത്തെയും ആയുസിനെയും ബാധിക്കുന്ന വിരുദ്ധ ആഹാരം എന്ന് നോക്കാം. ഇതിൽ സാധാരണമായി ഉപയോഗിക്കുന്നതാണ് പഴവും പാലും ഒരുമിച്ച് കഴിക്കുന്നത്. ഇത് കുട്ടികൾക്ക് ആയാലും ഒരുമിച്ചു കൊടുക്കാൻ പാടില്ല.

ഈ പ്പഴവും പാലും എന്ന് പറയുന്നത് വിരുദ്ധ ആഹാരങ്ങളിൽ പെടുന്ന ഒന്നാണ്. പഴത്തിലെ ഏത് തരത്തിലുള്ള പഴമായാലും ചെറിയ രീതിയിൽ പുളി രസമുണ്ടാകും. പുളി രസമുള്ള ഒന്നും തന്നെ പാലിന്റെ കൂടെ കഴിക്കരുത്. ഇത് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കാനും അതുപോലെ തന്നെ വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കാനും കാരണമാണ്. ഇത് സ്ഥിരമായി കഴിച്ചു കഴിഞ്ഞാൽ മറ്റു പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. ഇതുപോലെതന്നെ മാറ്റി പലതരത്തിലുള്ള അപകടകരമായ ഭക്ഷണമാണ് പാലും നാരങ്ങയും. പാല് കുടിച്ച് കുറച്ചു കഴിയുമ്പോൾ ലൈ ജൂസ് അല്ലെങ്കിൽ നാരങ്ങ ചേർത്തുള്ള എന്തെങ്കിലും കാഴ്ചകഴിഞ്ഞാൽ അത് ഒരു പ്രാവശ്യമാണെങ്കിൽ കൂടി വയറ്റിൽ അതുമൂലം അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാകാൻ സാധ്യത കൂടുതലാണ് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top