ചപ്പാത്തി സോഫ്റ്റ്‌ ആയിരിക്കാൻ ഇനി ഈ കാര്യം ചെയ്താൽ മതി… ഇങ്ങനെ ചെയ്താൽ മതി മാറ്റം കാണാം…| Soft Chappathi Recipe

ചപ്പാത്തി നല്ല സോഫ്റ്റ് ആയിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണകാര്യവുമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല രീതിയിൽ വീർത്ത് വരുന്ന ചപ്പാത്തി എല്ലാവർക്കും വലിയ ഇഷ്ടമാണ്. ചപ്പാത്തി ഇതുപോലെ നല്ല രീതിയിൽ വീർത്തു വരാനായി ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത് നല്ല രീതിയിൽ വീർത്തു വരാനും അതുപോലെ തന്നെ നല്ല സോഫ്റ്റ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയാലും അതുപോലെ രാത്രി ഭക്ഷണമായും കഴിക്കാവുന്ന ഒന്നാണ് ചപ്പാത്തി. ഇത് എങ്ങനെ സോഫ്റ്റ് ആയി ഉണ്ടാക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടാക്കാനായി രണ്ട് കപ്പ് ഗോതമ്പ് പൊടിയാണ് എടുക്കേണ്ടത്. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. രണ്ട് കപ്പ് മാവിലെ ഒരു കപ്പ് വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്.

ഇത് കുറേശെയായി നനച്ചെടുക്കാവുന്നതാണ്. ഒരു കപ്പ് വെള്ളത്തിൽ ഇത് കുഴച്ചെടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക. ഇത് നല്ലപോലെ പ്രസ് ചെയ്ത് കുഴച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ചപ്പാത്തി നല്ല രീതിയിൽ സോഫ്റ്റ് ആക്കി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കുക.

ഇത് കൂടി ചേർത്ത നല്ല രീതിയിൽ തന്നെ കുഴച്ചെടുക്കുക. അങ്ങനെ നല്ല രീതിയിൽ കുഴച്ചെടുക്കുക എന്നാൽ നല്ല രീതിയിൽ സോഫ്റ്റായി ചപ്പാത്തി പൊങ്ങി വരുന്നതാണ്. ഇത് നല്ലപോലെ തന്നെ കുഴച്ചെടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ചപ്പാത്തി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *