വീട്ടിൽ വളരെ എളുപ്പത്തിൽ രാവിലെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ ആണെങ്കിലും വൈകുന്നേരം ആണെങ്കിലും ചായയുടെ കൂടെ കഴിക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് വളരെ രുചികരമായ ഗോതമ്പ് പൊടി ഉപയോഗിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആണെങ്കിൽ ഒരുപോലെ ഇഷ്ടമാകുന്ന ഒന്നുകൂടി ആണ് ഇത്. ഇതിന് കറി പോലും ആവശ്യമില്ല. വളരെ എളുപ്പത്തിന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
രാവിലെ ഒരു വെറൈറ്റി ഐറ്റം ഉണ്ടാകണമെന്ന് ആഗ്രഹമുള്ളവർക്ക് ഇത് തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇത്. ഇതു ഉണ്ടാക്കാനായി അധികവസ്തുക്കൾ ആവശ്യമില്ല. ഗോതമ്പ് പൊടി അതുപോലെ തന്നെ തൊലി കറുത്ത പഴം ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈവനിംഗ് സ്നാക്സ് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ഒരു അപ്പത്തിന്റെ ബാറ്റർ ആണ് ഇതിന് ആവശ്യമായി വരുന്നത്. ഇങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പി ആണ് ഇത് ആവിയിലാണ് ഇത് പുഴുങ്ങി എടുക്കുന്നത്. ഏതാണ് ആവിയിൽ വളരെ എളുപ്പത്തിൽ പുഴുങ്ങി എടുക്കാൻ സാധിക്കുന്നത്.
വളരെ തിന്നായിട്ടാണ് ഇത് കിട്ടുന്നത്. എല്ലാവരും ട്രൈ ചെയ്യേണ്ട ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഇവിടെ ആവശ്യമുള്ളതും കറുത്ത നേന്ത്രപ്പഴമാണ്. പിന്നീട് ആവശ്യമുള്ളത് ഒരു കപ്പ് ഗോതമ്പുപൊടി അര കപ്പ തേങ്ങ പാലാണ്. പിന്നീട് ആവശ്യമുള്ളത് ഒരു കപ്പ് ശർക്കര ആണ്. ഇത് എടുക്കുമ്പോൾ കറുത്ത കളറിലുള്ള ശർക്കര ആണ് എടുക്കേണ്ടത്. ഇത്രയും സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ.
സാധിക്കുന്നതാണ്. ആദ്യം പ്പഴം നല്ല രീതിയിൽ പേസ്റ്റ് പരിവത്തിൽ അരച്ച് എടുക്കുക. പഴത്തിൽ ആണ് ഇതിന്റെ രുചി ഇരിക്കുന്നത്. നല്ല പോലെ തന്നെ ജാറിലിട്ട് അരച്ച ശേഷം അതിനുശേഷം ശർക്കര കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്ത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതെല്ലാംകൂടി മിസ്സ് ചെയ്ത ശേഷം ആവിയിൽ വേവിച്ചെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Vichus Vlogs