ഡിപ്രഷൻ അതുപോലെതന്നെ വിഷാദം അതുപോലെ മാനസിക പിരിമുറുക്കം മറവി. ഓടിസം കുട്ടികളിലെ മാനസിക വൈകല്യങ്ങൾ തുടങ്ങി മനസ്സിന് ബാധിക്കുന്ന രോഗങ്ങൾ നിരവധിയാണ്. ഏകദേശം 410 തരം മാനസിക രോഗങ്ങൾ കാണാൻ കഴിയും. ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്. ഇത്തരത്തിലുള്ള രോഗങ്ങൾ തടയാം ചികിത്സിച്ചു മാറ്റാനും കഴിയുമോ. രോഗികളും ബന്ധങ്ങളും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. മനസ്സിന്റെ പ്രവർത്തനങ്ങൾക്ക് ആധാരം നേർവ് കോശങ്ങളാണ്. ബ്രെയിനിൽ കോശങ്ങളുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകൾ ആണ് മാനസിക രോഗങ്ങൾക്ക് കാരണമാകുന്നത്.
ബ്രെയിനിൽ നേർവുകളുടെ ഘടനയിൽ പ്രവർത്തനങ്ങളും മനസ്സിലാക്കിയാൽ മാത്രമേ മാനസികരോഗങ്ങൾ തടയാനും ഒരിക്കലും വന്നാൽ അതിൽ നിന്ന് മോചനം നേടാനും സാധിക്കുകയുള്ളൂ. വളരെ ശ്രദ്ധയോടെ കണ്ടാൽ മാത്രമേ ഇതിൽ കണ്ടാൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. മാനസിക രോഗങ്ങളെ കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനമായും മനസ്സിലാക്കേണ്ടത് എന്താണ് മനസ്സ് എന്നാണ്. ഇത് പ്രധാനമായി ബ്രെയിൻ അതുപോലെതന്നെ അതിന്റെ നേർവുകളും കൂടിയതാണ്. ശരിക്കും നമ്മുടെ മാനസിക വ്യാപാരങ്ങളും ഫിസിക്കൽ ആക്ടീവകളും കൺട്രോൾ ചെയ്യുന്നത് ഇത് തന്നെയാണ്.
മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വികാസം പ്രാപിച്ചിരിക്കുന്ന ഭാഗമാണ് സെറിബ്രം. ഇത് ഏകദേശം 80 ശതമാനം വരും. പിന്നെ അറിയാതെ നടക്കുന്നത് സീരിബെലത്തിൽ ആണ്. നേർവുകൾ ആണ് ഓരോ കാര്യങ്ങളും സെൻസ് ചെയ്യുന്നത്. പല രീതിയിലുള്ള ന്യൂറോ ട്രാൻസ്‌മിറ്റർ നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ പലരീതിയിലുള്ള ഫംഗ്ഷൻ ആണ് ശരീരത്തിൽ നടത്തുന്നത്. ഇതെല്ലാം വളരെ കുറച്ച് സമയമാണ് ഫംഗ്ഷൻ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത് അളന്നു നോക്കാൻ സാധിക്കില്ല. ഇതുതന്നെയാണ് സൈക്കോളജിക്കൽ മെന്റൽ ഡിസോർഡറിൽ വരുന്ന ഏറ്റവും വലിയ ചലഞ്ച്.
ഇന്നത്തെ കാലത്തെ ഏറ്റവും ലേറ്റസ്റ്റ് ന്യുറോ ട്രാൻസ്‌മിറ്റർ എങ്ങനെ മെഡിസിനായി ഉപയോഗിക്കാം. ഇത് എങ്ങനെ മെഡിക്കൽ ഡ്രഗ് ഡെവലപ്പിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുത്തത് സൈക്യാട്രിക് ഡിസോഡർ എന്തെല്ലാമാണെന്ന് നോക്കാം. എൻസറ്റി ഡിസോഡർ. മൂഡ് ഡിസൂഡർ സിക്കോട്ടിക് ഡിസൂഡർ പേഴ്സണാലിറ്റി ഡിസോഡർ ഈറ്റിംഗ് ഡിസോഡർ അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങൾ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam