ബേക്കിംഗ് പൗടറിനി വേണ്ട… വളരെ എളുപ്പത്തിൽ പല്ലു വെളുപ്പിക്കാം…

പല്ലുകളിലേ കറ മഞ്ഞ നിറം എന്നിവ മാറ്റി വളരെ എളുപ്പത്തിൽ പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പമാണ് മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. പല്ലുകൾ ഇനി നല്ല രീതിയിൽ തന്നെ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. നമുക്കറിയാം പല കാരണങ്ങൾ കൊണ്ട് പല്ല്കളിൽ കറ പിടിക്കാറുണ്ട്. ഇതിന് പ്രധാനകാരണം ഇന്നത്തെ ജീവിതശൈലി തന്നെയാണ്. വളരെ എളുപ്പത്തിന് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. മുഖ സൗന്ദര്യം പോലെ തന്നെ പലരും ശ്രദ്ധിക്കുന്ന ഒരു കാര്യം പല്ലുകളുടെ സൗന്ദര്യം. നല്ല തിളക്കമുള്ള പല്ലുകൾ ആരും ആഗ്രഹിച്ചു പോകും. ഇത്തരത്തിൽ പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം മാറ്റിയെടുക്കാൻ പല തരത്തിലുള്ള പേസ്റ്റുകൾ ഉപയോഗിച്ചു നോക്കാറുണ്ട്. അതിനുവേണ്ടി പല്ലുകൾ ക്ലീൻ ചെയ്യാറുണ്ട്. ഇനി ഇത്തരം കാര്യങ്ങൾ ചെയ്യാതെ വളരെ എളുപ്പത്തിൽ വീട്ടിലിരുന്നു കൊണ്ട് തന്നെ പല്ലുകൾ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.

പലകാരണങ്ങൾ കൊണ്ടും പല്ലുകളിൽ കഠിനമായ കറ മഞ്ഞ നിറം വരാറുണ്ട്. എന്തെല്ലാം ചെയ്താലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. രണ്ട് മിനിറ്റ് കൊണ്ട് തന്നെ നല്ല രീതിയിൽ നിറം വെക്കുന്നതാണ്. ഇത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ പറയുന്നുണ്ട്.

തക്കാളി ഉപയോഗിച്ചു ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതുപോലെ ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ജ്യൂസ് ഇതിന്റെ പൾപ്പ്‌ ഉപയോഗിച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner