എന്നും ചെറുപ്പമായിരിക്കാൻ ഇതു മാത്രം മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകല്ലേ.

ഇന്ന് ഓരോരുത്തരെയും വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് മുഖത്തും ശരീരത്തും പ്രായം കൂടുതലായി തോന്നുക എന്നുള്ളത്. നമ്മെ വളരെയധികം മാനസികമായും ശാരീരികമായും തളർത്തി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇന്നത്തെ കാലഘട്ടത്തിൽ പൊതുവേ നാം ഓരോരുത്തരും പ്രായം പതിന്മടങ്ങ് കുറയ്ക്കാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുകയാണ്.

അതിനുവേണ്ടി പല തരത്തിലുള്ള പ്രോഡക്ടുകളും ഇന്ന് പ്രായഭേദം എന്നെ എല്ലാവരും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഇത്തരത്തിലുള്ള പ്രോഡക്ടുകളുടെ ഉപയോഗം തന്നെയാണ് പ്രായമാകുന്നതിന് മുൻപ് തന്നെ അതിന്റേതായിട്ടുള്ള സൂചനകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും. ഇത്തരത്തിൽ പ്രായമാകുമ്പോൾ അത് ഏറ്റവും ആദ്യം നമ്മെ ബാധിക്കുന്നത് നമ്മുടെ ചർമ്മത്തിലാണ്.

നമ്മുടെ തൊലികളിൽ ചുളിവുകൾ വരുന്നതാണ് പ്രായാധിക്യത്തിന്റെ ആദ്യ സിംബൽ. പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ കുറഞ്ഞു വരികയും അത് നമ്മുടെ ചർമ്മത്തിലെ കോശ വിഘടനo കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ചർമ്മത്തിന്റെ ഇലാസ്തികത കുറയുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ചർമ്മത്തിൽ കോളാജിൻ എന്ന ഘടകം കുറഞ്ഞു വരുന്നതിന്റെ ഭാഗമായി ചുളിവുകൾ വരകൾ കറുത്ത പാടുകൾ.

എന്നിങ്ങനെയുള്ള പല കാര്യങ്ങളും ചർമ്മത്തിൽ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ മസിലിന്റെ ഇലാസ്തികത കുറഞ്ഞു വരുന്നതിനെ ഭാഗമായി മസിലുകളും തൂങ്ങി കിടക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ പൂർണമായും മറികടക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഗ്ലൂട്ടത്തയോൺ. നമ്മുടെ ശരീരത്തിൽ എന്നും ചെറുപ്പം നിലനിർത്താൻ പറ്റിയ നല്ലൊരു ആന്റിഓക്സൈഡ് ആണ് ഇത്. തുടർന്ന് വീഡിയോ കാണുക.