നടുവേദന കാലിലേക്ക് പടരുന്നുണ്ടോ? എങ്കിൽ ഇതിന്റെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിയാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം നമുക്ക് കാണാൻ സാധിക്കുന്ന ഒരു ശാരീരിക വേദനയാണ് നടുവേദന. ശാരീരിക വേദനയിൽ തന്നെ ഏറ്റവും ബുദ്ധിമുട്ട് ഉളവാക്കുന്ന വേദനയാണ് നടുവേദന. ഈ നടുവേദന ചിലവർക്ക് നിസ്സാരമായി കാണുകയും മറ്റു ചിലവർക്ക് അത് സാരമായി ബാധിക്കുകയും ചെയുന്നു. അത്തരത്തിൽ നടുവേദനകൾക്ക് പിന്നിലുള്ള ഏറ്റവും വലിയ കാരണമാണ് ഡിസ്ക് കംപ്ലൈന്റ്റ്.

ഇത് വളരെ സാരമായിട്ടാണ് ഓരോ വ്യക്തികളെയും ബാധിക്കുന്നത്. നമ്മുടെ ശരീരത്തെ താങ്ങിനിർത്തുന്ന നടുഭാഗത്തിന്റെ ആരോഗ്യത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഡിസ്കുകൾ. ഈ ഡിസ്ക്ക് നമ്മുടെ നട്ടെല്ലിന്റെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഡിസ്ക്ക് പുറത്തേക്ക് തള്ളി നിൽക്കുമ്പോൾ ആണ് അത് വേദനാജനകമാകുന്നത്. ഇത്തരത്തിൽ ഡിസ്ക് പുറത്തേക്ക് തള്ളി നിൽക്കുമ്പോൾ.

അവിടുത്തെ കംപ്രഷൻ വഴി അതിലെ പോകുന്ന ഞരമ്പുകളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ കഠിനമായ നടുവേദന തന്നെ വേദന കാലിലേക്ക് പടരുന്നതായി കാണുന്നു. ഇത്തരത്തിൽ ഡിസ്ക് വലതുഭാഗത്താണ് തള്ളി നിൽക്കുന്നത് എങ്കിൽ വലതു കാലിലും ഇടതുഭാഗത്താണ് തള്ളി നിൽക്കുന്നതെങ്കിൽ ഇടതു കാലിലും ആയിരിക്കും.

വേദന അനുഭവപ്പെടുന്നുണ്ട്. ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ കാലിലേക്ക് വേദന ഉണ്ടാകുന്നത് പോലെ തന്നെ കാലുകളിൽ നല്ല തരിപ്പ് മരവിപ്പ് എന്നിവ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ കാലുകളിലെ സെൻസേഷൻ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ വരെ ഇത്തരം രോഗികളിൽ കാണപ്പെടുന്നു. ഈയൊരു അവസ്ഥയിൽ കാലുകളുടെ പെരു വിരലുകൾ പ്രവർത്തനക്ഷമമാകുന്നു. തുടർന്ന് വീഡിയോ കാണുക.