ഇത് പ്രയോഗിക്കൂ മൈഗ്രേൻ വേദന മിനിറ്റുകൾക്ക് അകം മറികടക്കാം. ഇതാരും നിസ്സാരമായി കാണല്ലേ.

ശാരീരിക വേദനകളിൽ തന്നെ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെതന്നെ കാണുന്ന വേദനയാണ് തലവേദന. തലവേദന അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്രയേറെ കോമൺ ആയി ഓരോരുത്തരിലും കാണുന്ന തലവേദന പലതരത്തിലുള്ള കാരണങ്ങളാലാണ് ഉണ്ടാകുന്നത്. ചിലവർക്ക് വെയിൽ കൊള്ളുന്നത് വഴിയും ചിലവർക്ക് ഉറക്കം നഷ്ടപ്പെടുന്നത് വഴിയും എല്ലാം തലവേദന ഉണ്ടാകുന്നു. അതോടൊപ്പം തന്നെ കഫക്കെട്ട് ധാരാളമായി ഉള്ളവർക്കും തലവേദന ഉണ്ടാകുന്നു.

കൂടാതെ സൈനസൈറ്റിസിന്റെ പ്രശ്നം ഉള്ളവരിലും തലവേദന സ്ഥിരമായി തന്നെ കാണാവുന്നതാണ്. അതോടൊപ്പം തന്നെ മാനസികമായിട്ടുള്ള സമ്മർദ്ദങ്ങൾ ഡിപ്രഷൻ എന്നിങ്ങനെയുള്ളവർ നേരിടുന്നവർക്കും തലവേദനകൾ അടിക്കടി കാണുന്നു. കൂടാതെ ആന്തരികമായുള്ള പല രോഗങ്ങളുടെ ലക്ഷണമായും തലവേദന കാണുന്നു. എന്നാൽ ചില തലവേദനകൾ വയർ സംബന്ധം ആയിട്ടുള്ള രോഗങ്ങൾ കാരണവും കാണുന്നതാണ്.

അത്തരത്തിൽ കാണുന്ന തലവേദനയെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈ തലവേദനയുടെ പ്രധാന കാരണം എന്ന് പറയുന്നത് വയറു സംബദ്ധം ആയിട്ടുള്ള രോഗങ്ങളാണ്. ഇത്തരം തലവേദന ഉള്ള ആളുകൾക്ക് സ്ഥിരമായി തന്നെ മലബന്ധം എന്ന അവസ്ഥ കാണാവുന്നതാണ്. ഇത്തരത്തിലുള്ള തലവേദന വരുന്ന വ്യക്തികൾക്ക് വളരെ അധികം സമയം തലവേദന തങ്ങിനിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്.

അതുപോലെ തന്നെ ശർദിക്കാനുള്ള ടെൻഡൻസിയും ഓക്കാനം എന്നിങ്ങനെയുള്ള പല അവസ്ഥകളും ഇവരിൽ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ഇവർക്ക് ഈ തലവേദന വന്നു കഴിഞ്ഞാൽ പ്രകാശത്തിലേക്ക് നോക്കുന്നത് പോലും അതികഠിനമായിട്ടുള്ള വേദനയാണ് ഉണ്ടാക്കുന്നത്. കൂടാതെ ചെറിയ ശബ്ദങ്ങൾ പോലും കേൾക്കുമ്പോൾ വളരെയധികം ഇറിറ്റേഷനും അസ്വസ്ഥതയും ഇത്തരം രോഗികളിൽ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.