16ഓളം രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഈ അത്ഭുത വ്യക്ഷത്തെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ .

നമ്മുടെ ചുറ്റുപാടും വളരെയധികം ചെടികളും മരങ്ങളും എല്ലാം കാണാൻ സാധിക്കുന്നു. ഈ ഓരോ ചെടിയും മരവും എല്ലാം എടുക്കുകയാണെങ്കിൽ അതിനുള്ള ഗുണങ്ങൾ വളരെയേറെയാണ്. പണ്ടുകാലത്ത് ഇത്തരത്തിലുള്ള ഔഷധസസ്യങ്ങളാണ് ഓരോ രോഗങ്ങളെയും മറികടക്കുന്നതിന് വേണ്ടി ആളുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ മെഡിസിൻ വിഭാഗം വളരെയധികം പുരോഗമിച്ചതിന്റെ ഫലമായും ഇത്തരത്തിലുള്ള ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവ്.

കുറവായതിനാലും ഇവയുടെ ഉപയോഗം വളരെ കുറവാണ്. അത്തരത്തിൽ ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം ഔഷധ നേട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒരു ഔഷധ സസ്യമാണ് ലക്ഷ്മി തരു. ഇന്നത്തെ കാലത്ത് കൂടിവരുന്ന ജീവിതശൈലി രോഗങ്ങൾ മുതൽ ഒട്ടനവധി രോഗങ്ങളെ മറികടക്കാൻ ശക്തിയുള്ള ഒരു ഔഷധം തന്നെയാണ് ഇത്. നമ്മുടെ ശരീരത്തിൽ അനിയന്ത്രിതമായി പെറ്റ് പെരുക്കുന്ന ക്യാൻസർ കോശങ്ങളെ വരെ.

പ്രതിരോധിക്കാൻ ശക്തിയുള്ള ഒന്നാണ് ഇത്. 16 ഓളം രോഗങ്ങളെ മറികടക്കാൻ ശക്തിയുള്ള ഒന്നാണ് ഇത്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും അത്ഭുതകരമായിട്ടുള്ള മരം എന്നുള്ള ഒരു വിശേഷണവും ഇതിലുണ്ട്. ഇതിന്റെ ഇലയും തൊലിയും ഫലം എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. കരൾ വീക്കത്തിന് അനുയോജ്യമായിട്ടുള്ള നല്ലൊരു മറുമരുന്നാണ് ഇത്.

അതുപോലെ തന്നെ ലുക്കിമിയ ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും ഇത് പ്രതിരോധ മാർഗമായി ഉപയോഗിക്കാവുന്നതാണ്. അവിടെ തന്നെ അസിഡിറ്റി അൾസർ ശ്രീജന്യ രോഗങ്ങൾ അനീമിയ എന്നിങ്ങനെയുള്ള പല രോഗങ്ങൾക്കും ഇത് പ്രതിരോധ മാർഗം തന്നെയാണ്. ഈ ലക്ഷ്മി തരു രണ്ട് വിധത്തിലാണ് കാണുന്നത്. തുടർന്ന് വീഡിയോ കാണുക.