വീടിന്റെ ജനാലകൾ നല്ല രീതിയിൽ തിളങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർപ്പിക്ക് എന്ന് പറയുമ്പോൾ ക്ലോസെറ്റ് കഴുകുക എന്ന ചിന്തയായിരിക്കും കൂടുതലായി ഉണ്ടാവുക. എന്നാൽ ഇത് അതിനുമാത്രമല്ല നിരവധി ക്ലിനിങ്ങിന് ഉപയോഗിക്കാവുന്ന ഒന്നു കൂടിയാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
കൈ വെച്ച് മിക്സ് ചെയ്യാൻ പേടിയുണ്ടെങ്കിൽ ഗ്ലൗസ് ഉപയോഗിച്ച് ശേഷം മിക്സ് ചെയ്യാവുന്നതാണ്. നല്ല രീതിയിൽ മിസ് ചെയ്ത ശേഷം ഒരു തുണി എടുക്കുക. ജനലുകളിൽ നല്ല രീതിയിൽ പൊടിയും പൂപ്പലും പിടിച്ചിരിക്കുന്ന അവസ്ഥയായിരിക്കാം ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഞൊടിയിടയിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള പൊടിയും പൂപ്പലും വെറുതെ സോപ്പ് വെള്ളത്തിൽ കഴുകിയാൽ ഇത് മാറ്റിയെടുക്കാൻ കഴിഞ്ഞുവെന്ന് വരില്ല.
വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെങ്കിലും ഉപയോഗിച്ച് തുടയ്ക്കുമ്പോൾ നല്ല ക്ലീനായി വരുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ തുണി ഉപയോഗിച്ച് ഈ ലോഷനിൽ മുക്കി തുടക്കുമ്പോൾ നല്ല ക്ലീനായി ലഭിക്കുന്നതാണ്.
അതുപോലെതന്നെ പെട്ടെന്ന് തന്നെ ക്ലീൻ ആക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതിനുവേണ്ടി ധാരാളം സമയത്തിന് ചെലവാക്കേണ്ട ആവശ്യം ഇല്ല. ഇത് ചെയ്യുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. ഇനി ഹാർപിക് ക്ലോസെറ്റ് ക്ലീൻ ചെയ്യാൻ മാത്രമല്ല. മറ്റു ചില ചെറിയ ടിപ്പുകൾക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.