നമ്മുടെ കേരളത്തിൽ ഏറ്റവും അധികമായി കണ്ടുവരുന്ന ഒരു കൃഷിയാണ് വാഴകൃഷി. വാഴകൃഷി വിജയകരമാക്കുന്നതിന് വേണ്ടി പല മാർഗങ്ങളും ഓരോരുത്തരും സ്വീകരിക്കാറുണ്ട്. വാഴയിലുണ്ടാകുന്ന പഴത്തിന് ആവശ്യക്കാർ ഏറെ ആയതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ആവശ്യനു സാരം വാഴ അവരവരുടെ വീടുകളിൽ തന്നെ നട്ടു വളർത്താറുണ്ട്.
ഇത്തരത്തിൽ വാഴ നട്ടുവളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വാഴ പെട്ടെന്ന് തന്നെ വളരുകയും അതിൽ നിന്ന് നല്ല വിളവ് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. പലപ്പോഴും വാഴയല്ലേ എന്ന് വിചാരിച്ചു നാം ഓരോരുത്തരും അധികം ശ്രദ്ധിക്കാതെ വരുമ്പോൾ അതിൽ തണ്ടു തുരപ്പിന്റെ ശല്യം കൂമ്പടയുക എന്നുള്ള പ്രശ്നം എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
അത്തരത്തിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതെ തന്നെ വാഴകൃഷി എങ്ങനെ വിജയകരമാക്കാം എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. ഇത്തരത്തിൽ വാഴ തൈ നടന്നതിന് പലപ്പോഴും സ്ഥല സൗകര്യം ചിലവരിൽ ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ടെറസിന്റെ മുകളിലും വാഴ കൃഷി ചെയ്യാവുന്നതാണ്. ടെറസിന്റെ മുകളിൽ വാഴ കൃഷി ചെയ്യുന്നതിന്.
വേണ്ടി ചെറിയ ഡ്രം ചെത്തിയെടുത്ത് അതിൽ നിറയെ മണ്ണ് നിറച്ച് വാഴ തൈ അതിലേക്ക് നടേണ്ടതാണ്. ഇത്തരത്തിൽ വളർത്താനായി നടന്നതിനു മുമ്പ് അതിലെ മണ്ണ് സെറ്റ് ആക്കി എടുക്കേണ്ടതാണ്. അതിനായി നല്ല ജൈവവളങ്ങൾ മിക്സ് ചെയ്ത മണ്ണ് വേണം എടുക്കാൻ. പിന്നീട് ഈ മണ്ണിലേക്ക് വാഴ വേര് ഒട്ടും പൊട്ടാതെ ആ മണ്ണിനോട് കൂടി ഇറക്കി വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.