ഉണക്കമീൻ ഇനി വെയിലത്ത് വയ്ക്കാതെയും ഉണക്കിയെടുക്കാം… മഴയാണെങ്കിലും ഇനി ഉണക്കമീൻ വീട്ടിൽ റെഡിയാക്കാം…

എല്ലാ വീട്ടമ്മമാർക്കും സഹായകരമാകുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. കൂടുതലും വീട്ടമ്മമാർക്ക് വളരെ ഇഷ്ടപ്പെടുന്നതാണ് ഇത്. എല്ലാവരും വീടുകളിൽ ഉണക്കമീൻ വാങ്ങാറുണ്ടായിരിക്കും. ഉണക്കമീൻ മാത്രം ഉണ്ടായാൽ മതി ഒരു പ്ളേറ്റ് ചോറ് കഴിക്കാൻ.

എന്നാൽ ഇന്ന് പുറത്ത് നിന്ന് വാങ്ങുന്ന ഉണക്കമീൻ അത്ര വിശ്വസിച്ചു തന്നെ കഴിക്കാൻ കഴിയണമെന്നില്ല. കാരണം ഇത് എവിടെ വെച്ചാണ് ഉണക്കുന്നത്. കൂടാതെ ഇതിൽ എന്തെല്ലാം ആണ് ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച് കഴിഞ്ഞാൽ ഇത് കഴിക്കാനുള്ള ഇൻട്രസ്റ്റ് തന്നെ പോകുന്ന അവസ്ഥയാണ്. ഇത്തരം കാര്യങ്ങൾ ചിന്തിക്കേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ വളരെ എളുപ്പമാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഏത് മീനായാലും ഈ ഒരു രീതിയിൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി വെയിൽ കൊള്ളിക്കേണ്ട ആവശ്യമില്ല. കൂടുതലായി പണിയെടുക്കേണ്ട ആവശ്യവുമില്ല. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എല്ലാവരും ഇതു പോലെ ട്രൈ ചെയ്തു നോക്കേണ്ടതാണ്. ഇവിടെ സ്രാവ് ആണ് എടുക്കുന്നത്. ഇതുപോലെ ചെറിയ സ്രാവ് വാങ്ങിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് നല്ല രീതിയിൽ കഴുകി വെച്ചിരിക്കുന്ന ഒന്നാണ് ഇത്. അധികം വീതിയില്ലാതെ ചെറിയ വീതിയിലാണ് ഇത് കട്ട് ചെയ്ത് വയ്ക്കുന്നത്.

ഏത് മീനായാലും ഈ രീതിയിൽ എടുത്തുവച്ചാൽ മതി. പിന്നീട് ആവശ്യമുള്ളത് ഒരു പാത്രമാണ്. കൂടാതെ കല്ലുപ്പും ഇതിലേക്ക് ആവശ്യമാണ്. ആദ്യം മീന് പാത്രത്തിലേക്ക് വെച്ച് കൊടുക്കുക. പരത്തി കൊടുക്കുക. ഇങ്ങനെ പരത്തിയ ശേഷം ഇതിനു മുകളിലേക്ക് കല്ല് ഉപ്പ് വിതറി കൊടുക്കുക. എല്ലാ ഭാഗത്തും ഉപ്പ് എത്തുന്ന രീതിയിൽ വേണം ഇത് ഇട്ടു കൊടുക്കാൻ. ഈ രീതിയിൽ ചെയ്ത് വളരെ എളുപ്പത്തിൽ തന്നെ ഉണക്കമീൻ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.