ബാത്റൂം ടൈലുകൾ കറ പിടിച്ചിട്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ സോപ്പ് ഇല്ലാതെ. ഉരക്കുക ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടമ്മമാർക്ക് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ആവശ്യമുള്ളത് ബ്ലീച്ചിങ് പൗഡർ ആണ്. ഇവിടെ ക്ലിനിങ്ങിന് സോപ്പ് ഉപയോഗിക്കുന്നില്ല.
ബ്ലീച്ചിങ് പൗഡർ മാത്രമാണ് ഉപയോഗിക്കുന്നത്. ടോയ്‌ലെറ്റ് ടൈലുകളിൽ കറ പിടിച്ചിട്ടുണ്ടെങ്കിൽ അതുപോലെതന്നെ കറുത്ത പാടുകൾ ഉണ്ടെങ്കിലും എല്ലാം തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്ലീനിങ്ങിന് വേണ്ടി ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കുന്നത്. നമുക്ക് കറുത്ത പാടുകൾ ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കാതെ തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ആദ്യം തന്നെ ടൈൽ നനച്ചിടുക. പിന്നീട് ഇതിന്റെ മുകളിലായി ബ്ലീച്ചിങ് പൗഡർ വിതറി ഇട്ട് കൊടുക്കുക.
പിന്നീട് ഇത് എല്ലാ ഭാഗത്തേക്ക് ആകാനായി ബ്രഷ് ഉപയോഗിച്ച് എല്ലാ ഭാഗത്തും നന്നായി പരത്തി ഇട്ട് കൊടുക്കുക. എല്ലാ ഭാഗത്തേക്കും ആകാനായി വെറുതെ ബ്രഷ് ഉപയോഗിച്ച് വെറുതെ ആക്കിയാൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ബ്ലീച്ചിങ് പൗഡർ ഇട്ടു കൊടുത്ത് ശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാനായി വെക്കുക. പിന്നീട് നോക്കുമ്പോൾ ബ്ലീച്ചിംഗ് പൗഡർ ഇടാത്ത ഭാഗങ്ങളിൽ കറുത്ത പാടുകൾ അങ്ങനെ തന്നെ കിടക്കുകയാണ് ചെയ്യുന്നത്. ബ്ലീച്ചിങ് പൗഡർ ഇട്ടിട്ടുള്ള ടൈലുകളിൽ കറുത്ത പാടുകൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇനിമുതൽ ടൈലുകളിലെ കറ മാറ്റിയെടുക്കാൻ ഈയൊരു വിദ്യ ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen