മിക്സിയുടെ ജാറിൽ ഇങ്ങനെയൊന്നു ചെയ്തു നോക്ക്… ഈ സൂത്രം ആരും ചെയ്തു കാണില്ല…

എല്ലാവർക്കും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കാറുള്ളത്. ഇത്തരത്തിൽ ഇന്ന് ഇവിടെ എല്ലാവർക്കും ഉപകാരപ്പെടുന്ന രണ്ട് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് നമുക്ക് പരിചയപ്പെടാം. വീട്ടിൽ ഇഡലി മാവ് അല്ലെങ്കിൽ ദോശയുടെ ബാറ്റർ ചെയ്യുമ്പോൾ ചില സമയത്ത് ഇഡലി ആണെങ്കിലും ദോശ ആണെങ്കിലും കല്ലുപോലെ ഇരിക്കുന്നത് കാണാം. ചില സമയങ്ങളിൽ മാവ് അരച്ചെടുത്താലും പതഞ്ഞു പൊങ്ങി വരാറില്ല. ഇത് നല്ല ഹാർഡ് ആയിരിക്കുന്ന അവസ്ഥയും കാണാം.

ഇത് ഇഡലിയുടെയും ദോശയുടെയും രുചിയും ബാധിക്കാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ഉഴുന്ന് അരി എന്നിവ വെള്ളത്തിൽ കുതിർത്തിയെടുക്കുക. ഇത് നന്നായി കഴുകിയെടുക്കുക. കുതിർത്തിയെടുത്ത വെള്ളം കളയുക. ഇത് മിക്സിയുടെ ജാറിലേക്ക് കുറച്ചുകൂടി ഇട്ട് കൊടുക്കുക. ഇതിലേക്ക് അഞ്ചോ ആറോ ഐസ് ക്യൂബ് ഇട്ട് കൊടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം നല്ലപോലെ അടിച്ചെടുക്കാവുന്നതാണ്.

ഇതിലേക്ക് ഐസ് ക്യൂബിന് പകരം നല്ല ഐസ് വാട്ടറിൽ ചേർത്താൽ മതി. ഇത് നല്ലപോലെ അടിച്ചെടുക്കുക. കുതിർത്തിയെടുത്ത അരിയും ഉഴുന്നും അര മണിക്കൂർ ഫ്രീസറിൽ വെക്കുക. ഫ്രിഡ്ജിലാണ് വെക്കുന്നത് എങ്കിൽ രണ്ടു മണിക്കൂർ നല്ല രീതിയിൽ തണുപ്പിച്ച് എടുക്കുക. പിന്നീട് മിക്സിയുടെ ജാറിൽ നന്നായി അടിച്ചെടുക്കുക. തണുത്ത വെള്ളം ഒഴിക്കാതെ നേരെ മാവ് കുതിർത്തിയെടുക്കുക. വെള്ളം ഒഴിച്ച് അടിച്ചെടുക്കുകയാണെങ്കിൽ മാവ് ഹീറ്റ് ആവുന്നതാണ്. ഇത്തരത്തിൽ ചൂട് ഉള്ളതാണ് എങ്കിൽ മാവ് പതഞ്ഞു പൊങ്ങി വരില്ല.

എത്ര മണിക്കൂറും ഇത് പൊങ്ങാനായി വച്ചാലും ഇത് കൃത്യമായി അതിന്റെ ഒരു രീതി ശരിയായി കിട്ടില്ല. ഒന്നുകിൽ ഐസ് ക്യൂബ് ഇടുക ഇല്ലെങ്കിൽ ഐസ് വാട്ടർ ഇടുക ഇല്ലെങ്കിൽ അര മണിക്കൂർ ഫ്രീസറിലോ അല്ലെങ്കിൽ രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മാത്രം മാവ് അടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *