ചുമരിൽ മാറാലയും കബോർഡ് ഇനി ഈസി ആയി ക്ലീനാക്കാം വീട് ക്ലീൻ ആക്കാൻ ഇനി വളരെ എളുപ്പം…

വീട്ടിലെ ക്ലീനിങ് പ്രശ്നങ്ങൾ വലിയ രീതിയിൽ അലട്ടാറുണ്ട്. പ്രത്യേകിച്ച് വീട്ടമ്മമാരെ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി അലട്ടുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ ഉണ്ടാകുന്ന മാറാലയും അതുപോലെതന്നെ കിച്ചൻ കബോർഡ് കൾ ഡോറുകളിൽ ഉണ്ടാവുന്ന പൊടികൾ പോകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്.

നല്ല രീതിയിൽ മാറാല പിടിച്ചു കിടക്കുന്നത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കാൽ ബക്കറ്റ് വെള്ളം കർപ്പൂരം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ മാറാല ആ ഭാഗങ്ങളിൽ വരാതിരിക്കാനും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് വിനാഗിരി ആണ്. ഇത് ഒരു സ്പൂൺ ഒഴിച്ചു കൊടുക്കാം.

ആപ്പിൾ സിഡാർ വിനാഗിരി ചേർക്കരുത്. സാധാരണ ഒരു വിനാഗിരി തന്നെയാണ് ഇതിൽ ഉപയോഗിക്കേണ്ടത്. അതിനുശേഷം തുടക്കാനായി ഒരു കോട്ടൺ തുണി എടുക്കുക. നന്നായി മുക്കിയശേഷം കുറച്ചു വെള്ളത്തോടു കൂടി പിഴിഞ്ഞെടുക്കുക. തറ തുടയ്ക്കാനും അതുപോലെ തന്നെ കിച്ചൻ ഡോറുകൾ അതുപോലെതന്നെ കിച്ചൻ കബോർഡ് കൾ മാറാല തുടയ്ക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ വീടുകളിൽ പിന്നീട് എട്ടുകാലി മാറാല എന്നിവ വരില്ല.

അതുപോലെതന്നെ മറ്റെന്തെങ്കിലും പ്രാണികൾ ഉണ്ടെങ്കിൽ വരാതിരിക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. അതുപോലെതന്നെ കിച്ചൻ ഡോർ ക്ലീൻ ചെയ്യാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. ജനാലകളിൽ ഡോർ തുടക്കാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. മാറാല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ മാറാല കോൽ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ഇതുവെച്ച് ചെയ്യുന്നതാണ്. മാത്രമല്ല ഇത് ഉപയോഗിച്ച് ചെയ്യുന്നത് വഴി വീണ്ടും വരാതിരിക്കാനും സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *