ബാത്റൂം കിച്ചൻ ടൈലുകൾ ഇനി നിമിഷം നേരം മതി ക്ലീൻ ആക്കി എടുക്കാൻ…

വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ക്ലീനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ബാത്ത്റൂം ടൈലുകൾ എല്ലാം നല്ലപോലെ കറ പിടിച്ചു അതുപോലെതന്നെ സോപ്പ് മെഴുക്കു വീണ് കറപിടിച്ച ഇരിക്കാറുണ്ട്. പ്രത്യേകിച്ച് ഫ്ലോർ ടൈൽ ദിവസവും ക്ലീൻ ചെയ്യുകയാണെങ്കിൽ. വോൾ ടൈൽ മാസത്തിലൊരിക്കൽ ആയിരിക്കും സാധാരണ ക്ലീൻ ചെയ്യുന്നത്.

ഇത് പലപ്പോഴും കഴുകാൻ ആയിട്ട് വിട്ട് പോകാറുണ്ട്. ഇതുകൊണ്ടുതന്നെ ഇത്തരത്തിൽ കറ പിടിച്ചത് പോകാൻ വളരെ പാടായിരിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഒരു സൊല്യൂഷൻ ഉണ്ട്. ഇത് ഉപയോഗിച്ച് കഴുകുകയാണെങ്കിൽ നല്ലപോലെ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കിച്ചൻ ടൈൽ ആണെങ്കിലും ഈ രീതിയിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെയാണ് നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നത് എന്നാണ് ഈ വീഡിയോ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ സല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ അര ഗ്ലാസ് വെള്ളമാണ് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് സിന്ധടിക് വിനീഗറാണ്.

ഇത് ഒരു അര ഗ്ലാസ് ഒഴിക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആണ്. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യം രണ്ട് ടേബിൾസ്പൂൺ സോഡാ പൊടിയാണ്. ഇത് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ സൊലൂഷൻ തയ്യാറാക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Vichus Vlogs