ശരീരത്തിൽ ഉണ്ടാകുന്ന ഒരു പ്രത്യേകതരം അവസ്ഥയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ജോയിന്റ് ബാധിക്കുന്ന ഒരു ഓട്ടോഇമ്യുണ് ഡിസോഡറിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. റുമാത്രോയിഡ് ആർത്രൈറ്റിസ് അല്ലെങ്കിൽ ആമവാതം. മടക്കാൻ കഴിയാത്ത ഒരു വേദന അതുപോലെ തന്നെ അസ്വസ്ഥത എന്നിവ കണ്ടു വരാറുണ്ട്. ചില പ്രവർത്തികളിൽ ഏർപ്പെട്ടു കഴിഞ്ഞാൽ അത് വീണ്ടും പഴയ അവസ്ഥയിലേക്ക് മാറാം. സ്റ്റിഫിനെസ് കുറയാം. ഈ പ്രശ്നങ്ങൾ വർധിച്ചു കഴിഞ്ഞാൽ പിന്നീട് ഇത് ഡിഫോമെറ്റിയിലേക്ക് എത്തിച്ചേരും.
സാധാരണ ഇതുമൂലം കണ്ടുവരുന്ന അവസ്ഥയാണ് കൈ കാൽവിരലുകൾ മടങ്ങി തിരിഞ്ഞു പോകുന്ന അവസ്ഥ. എന്തെല്ലാം ആണ് ആമവാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ നിന്ന് നോക്കാം. സാധാരണ രീതിയിൽ ജോയിന്റ്റുകളിൽ ഉണ്ടാകുന്ന അതികഠിനമായി വേദന. അതുകൂടാതെ ഇത് ചെറിയ ജോയിന്റുകളിൽ ആവാം. പലപ്പോഴും ഇത് കാൽ മുട്ടിലും ബാധിച്ചതായി കാണാറുണ്ട്. ഇതുകൂടാതെ തന്നെ മോണിംഗ് സ്റ്റിഫ്നെസ് അതായത്.
രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലുള്ള സന്ധിയിലെ ഉള്ള മടക്കാൻ കഴിയാത്ത വേദന. അസ്വസ്ഥത. കുറച്ചു സമയം ചില പ്രവർത്തികളിൽ ഏർപ്പെട്ടു കഴിഞ്ഞൽ ഇത് പഴയ അവസ്ഥയിലേക്ക് മാറാം. സ്റ്റിഫ്നെസ് കുറയാം. ഈ പ്രശ്നങ്ങൾ വർദ്ധിച്ചു കഴിഞ്ഞാൽ പിന്നീട് ഇത് ഡിഫോമെറ്റിയിലേക്ക് എത്തിച്ചേരാൻ സാധിക്കും. സാധാരണ റുമാത്രോയിഡ് അർത്റൈറ്റിസിൽ കാണുന്ന ഡിഫോമെറ്റി ആണ് സ്വ നെക്ക് ടിഫോമെറ്റി.
ഇത്തരം പ്രശ്നങ്ങൾ കണ്ടു കഴിഞ്ഞാൽ ബ്ലഡ് ടെസ്റ്റ് ചെയ്ത് ഇത് കണ്ടെത്താറുണ്ട്. നമ്മുടെ ശരീരത്തിൽ ഇമ്യുണ് സിസ്റ്റത്തിൽ വരുന്ന ഒരു മിസ് കമ്മ്യൂണിക്കേഷൻ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. എന്താണ് ഇതിലുള്ള മൂല കാരണം എന്ന് നോക്കാം. ഇതിന്റെ പേര് തന്നെ ആമവാതം എന്നാണ്. ആമാശയത്തിൽ ഉണ്ടാകുന്ന ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ അനന്തരഫലമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr