വിട്ടുമാറാത്ത കരപ്പൻ നീക്കം ചെയ്യാൻ ഇത് മാത്രം മതി. ഇതിനെ നിസ്സാരമായി കാണരുതേ…| Eczema Treatment in Malayalam

Eczema Treatment in Malayalam : ഇന്ന് രോഗങ്ങൾ കൂടുതലായി കണ്ടുവരുന്ന ഒരു കാലഘട്ടമാണ്. ശാരീരികമായും മാനസികമായും ഒട്ടനവധി രോഗങ്ങളാണ് ഇന്ന് ഓരോ വ്യക്തികളെയും കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇവയിൽ ഇന്ന് ഏറ്റവും അധികം ബാധിച്ചിരിക്കുന്ന ഒരു രോഗാവസ്ഥയാണ് നമ്മുടെ ചർമ്മങ്ങൾ നേരിടുന്ന രോഗങ്ങൾ. ഇവയുടെ എണ്ണo ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ ത്യക്ക് രോഗങ്ങൾ അത്ര നിസ്സാരമല്ല.

ത്വക്കിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങൾ ഇന്ന് ത്വക്ക്ക്യാൻസർ എന്ന അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കാൻ കഴിയുന്നതാണ്. അതിനാൽ തന്നെ ഓരോന്നും ശ്രദ്ധിച്ചു വേണo കൈകാര്യം ചെയ്യാൻ. ഇത്തരത്തിൽ കുട്ടികളെ ബാധിക്കുന്ന ഒരു ത്വക്ക് രോഗമാണ് കരപ്പൻ. ഇത് ഒരു തരത്തിലുള്ള ചൊറിയാണ്. കുട്ടികളുടെ ചർമം വരേണ്ടതാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൻ വരണ്ടതാകുമ്പോൾ അവർ ചൊറിച്ചിൽ ഉണ്ടാവുകയും പിന്നീട് ചുവന്ന കളറിൽ തടിച്ചു നിൽക്കുകയും ചെയ്യുന്നു. ഈ ഒരു അവസ്ഥയാണ് കരപ്പൻ.

കുട്ടികളുടെ സ്കിൻ പാമ്പിന്റെ ചർമ്മത്തിന്റെ പോലെയാകും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചർമ്മത്തിലെ കോശങ്ങൾ നശിക്കുന്നത് മൂലം ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യുന്നു. പ്രത്യക്ഷത്തിൽ കരപ്പനുള്ള മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതിനാൽ തന്നെ ഇതുസൂക്ഷിക്കുകയാണ് നാം ഓരോരുത്തരും വേണ്ടത്.

ഈ കരപ്പൻ മാറുന്നതിനുള്ള ഒരു ഹോമം റെമടിയാണ് നാം ഇന്ന് കാണുന്നത്. ഈ മരുന്നിന്റെ ഉപയോഗം വഴി ചർമ്മത്തിലെ കോശങ്ങൾ പുനരുദ്ധീകരിക്കുകയും കരപ്പൻ എന്ന അവസ്ഥ പൂർണ്ണമായും വിട്ടുപോവുകയും ചെയ്തു. ഈ ഒരു അവസ്ഥ കുട്ടികൾ ദീർഘകാലം നിലനിൽക്കുന്ന ഒരു അവസ്ഥയാണ്. അതിനാൽ തന്നെ അതിന് പെട്ടെന്ന് തന്നെ മാറ്റേണ്ടതും അനിവാര്യം തന്നെയാണ്.വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *