ശാരീരിക വേദനകളെ കുറയ്ക്കാൻ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ…| Knee pain foods to eat

Knee pain foods to eat : ഇന്ന് മനുഷ്യർ ഒട്ടനവധി വേദനകളാണ് സഹിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ശാരീരിക വേദനകളാണ് തേയ്മാനം മൂലം ഉണ്ടാകുന്ന വേദനകൾ. അധ്വാനഭാരം കൂടുതലായി ചെയ്യുന്നവർക്ക് ആണ് ഇത്തരത്തിൽ തേയ്മാനങ്ങൾ ഉണ്ടാവുന്നത്. ഇത് മുട്ട് നട്ടെല്ല് കഴുത്ത് തേയ്മാനം ആകാം. അതുപോലെതന്നെ കണ്ടുവരുന്ന മറ്റൊരു വേദനയാണ് പുറം വേദന. ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നത് നമ്മുടെ ജീവിതചര്യ മൂലമാണ്.

ശരിയായ രീതിയിൽ വ്യായാമം ചെയ്യുന്നത് വഴി ഇത്തരം വേദനകൾ നമുക്ക് മാറ്റാവുന്നതേയുള്ളൂ. ഇതിന്റെ മൂല കാരണം എന്ന് പറഞ്ഞത് അമിതമായ ഭാരം തന്നെയാണ്. ശരീരഭാരം കൂടുമ്പോൾ ആ മുട്ടുകൾ ശരീരത്തിന് ഭാരം താങ്ങാൻ ആവാതെ വരുന്നു. ഈ ഒരു അവസ്ഥ എന്ന് പറയുന്നത് വളരെ വേദനാജനകമായ ഒരു അവസ്ഥയാണ്. സ്വയം എഴുന്നേൽക്കുവാനോ നടക്കുവാനോ കഴിയാത്ത ഒരു അവസ്ഥ കൂടിയാണ് ഇത്.

ഇതിനായി നാം പ്രധാനമായും ചെയ്യേണ്ടത് നമ്മുടെ ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ്. അതുപോലെതന്നെ ഇരുന്ന് ജോലി ചെയ്യുന്നവർ ആണെങ്കിൽ ഇടപെട്ട് ചില രീതിയിലുള്ള എക്സർസൈസുകളും പിന്തുടരേണ്ടതാണ്. ശരീരഭാരം കുറച്ച് ഇത് അവസ്ഥകളെയും മറികടക്കുന്നതിന് വേണ്ടി നമ്മുടെ ഭക്ഷണക്രമത്തിൽ നല്ലൊരു മാറ്റം തന്നെ കൊണ്ടുവരേണ്ടതാണ്. ഞാൻ കഴിക്കുന്ന അമിതമായ ഷുഗർ കണ്ടെന്റുകൾ അടങ്ങിയ ഭക്ഷണങ്ങളും.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഭാഗികമായോ പൂർണമായോ ഒഴിവാക്കേണ്ടതാണ്. മധുരം മധുരപദാർത്ഥങ്ങൾ അരി മൈദ വറവ് പൊരിവ് എന്നീ തുടങ്ങി ഒട്ടനവധി കാര്യങ്ങളെല്ലാം നാം നമ്മുടെ ഭക്ഷണത്തിന് ഒഴിവാക്കേണ്ടതും കുറയ്ക്കേണ്ടത് ആണ്. ഇതിന് പകരമായി നമുക്ക് അധികം മധുരമില്ലാത്ത ഫ്രൂട്ട്സുകളും വെജിറ്റബിൾസും കഴിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *