മുടി ഇനി തിങ്ങി നിറഞ്ഞു വളരും..!! ഒറ്റ യൂസിൽ തന്നെ മുടി ഉള്ള് വയ്ക്കും…| Egg Hair pack Remady

മുടിയുടെ ആരോഗ്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. എല്ലാവരുടെയും പ്രധാന സൗന്ദര്യ പ്രശ്നം കൂടിയാണ് മുടിയുടെ ഉള്ള് കുറയുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുടിയുടെ ഉള്ള് കുറയ്ക്കാനും മുടിയിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുടി നല്ല ഉള്ളു തോന്നിക്കാൻ സഹായിക്കുന്ന ഹെയർ പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിക്ക് നല്ല രീതിയിൽ ഉള്ള് വയ്ക്കാനും പുതിയ മുടികൾ വളരെ പെട്ടെന്ന് വളർന്നു വരാനും മുടികൊഴിച്ചിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും.

അകാലനര പ്രശ്നങ്ങൾ മുടി നരക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ അകാലനര വരാതിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ബാക്ക് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് മുട്ടയുടെ വെള്ള ആണ്.

മുടിക്ക് നല്ല രീതിയിൽ പ്രോട്ടീൻ ആയിട്ടുള്ള ഹെയർ മാസ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി പെട്ടെന്ന് പൊട്ടിപ്പോകാതിരിക്കാനും മുടി നല്ല ആരോഗ്യത്തോടെ ഇരിക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് നല്ലപോലെ തന്നെ അടിച്ചെടുക്കുക. ഒരു ഫോർക്ക് ഉപയോഗിച്ച് ഇത് അടിച്ചെടുക്കാവുന്നതാണ്. ഇത് ഒന്ന് മിക്സ് ചെയ്ത് എടുത്താൽ മതിയാകും. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പിന്നീട് ഇതിലേക്ക് അടുത്തത് ആവശ്യമുള്ളത് കയ്യോന്നിയാണ്. ഇത് മിക്സിയിൽ അരച്ചെടുക്കുകയാണ് ആവശ്യമുള്ളത്. ഇതിന്റെ നീര് ആണ് ഇതിന് ആവശ്യമുള്ളത്. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇത് കുറച്ചു വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുകയാണ് വേണ്ടത്. പലപ്പോഴും മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നം മാറ്റിയെടുക്കാൻ പലതരത്തിലുള്ള ലോഷനുകളും കെമിക്കലുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *