ഇനി ആർക്കും സോഫ്റ്റ് പാലപ്പം ഉണ്ടാക്കാം..!!മാവ് പൊങ്ങി വരാൻ ഇനി ഈസ്റ്റ് സോഡാപ്പൊടി ഒന്നും വേണ്ട…

എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന കുറെ പേര് ചോദിക്കുന്ന റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പാലപ്പത്തിന്റെ റെസിപ്പി അതുപോലെ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഗോതമ്പ് പലപ്പത്തിന്റെ റെസിപ്പി മുൻപ് ഇവിടെ പറഞ്ഞിട്ടുള്ളതാണ്.

എന്നാൽ ഈസ്റ്റ് സോഡാപ്പൊടി എന്നിവ ഉപയോഗിക്കാതെ എങ്ങനെ പാലപ്പം ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു പാലപ്പം വീട്ടിൽ തയ്യാറാക്കിയ നല്ല അടിപൊളിയായി തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു പാലപ്പം തയ്യാറാക്കാനായി മീഡിയം സൈസ് വലുപ്പമുള്ള ഗ്ലാസ്ൽ ഒന്നര ഗ്ലാസ് പച്ചരിയാണ് ആവശ്യമുള്ളത്. റേഷൻ കടയിൽ നിന്നുള്ള പചരി അല്ലെങ്കിൽ പുറത്തുനിന്നുള്ള പച്ചരി എന്തായാലും കുഴപ്പമില്ല.

നാലര പേർക്കുള്ളതാണ് ഈ ഒന്നര ഗ്ലാസ് ഉപയോഗിച്ച തയ്യാറാക്കുന്നത്. ഇത് പൊങ്ങി വരാനായി കുറച്ച് ഇൻഗ്രീഡീന്റ് കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ഇതിൽ ഈസ്റ്റ് സോഡാപ്പൊടി അത്തരത്തിലുള്ള കൃത്രിമമായ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഒരു ടേബിൾ സ്പൂൺ ഉഴുന്ന് അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ ഉലുവ എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ കഴുകി എടുക്കുക. പിന്നീട് ഇതിൽ വെള്ളം ഒഴിച്ച് ശേഷം കുതിരാനായി വെച്ചുകൊടുക്കുക. നന്നായി കഴുകി ശേഷം വെള്ളം ഒഴിച്ച് വയ്ക്കുക.

ഈ ഒരു വെള്ളത്തിൽ അരച്ചെടുക്കാവുന്നതാണ്. ഇനി എന്തെങ്കിലും ഒരു മൂടിവച്ച ശേഷം മൂടി വയ്ക്കാവുന്നതാണ് പിന്നീട് ഇത് കുതിർന്ന ശേഷം അരച്ചെടുക്കാവുന്നതാണ്. പിന്നീട് മിക്സിയുടെ ജാറിൽ അര കപ്പ് തേങ്ങ എടുക്കുക. പിന്നീട് അര ഗ്ലാസ് ചോറും ചേർത്ത് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മാവ് പൊങ്ങി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.