കരിപിടിച്ച വിളക്കുകൾ ഇനി നല്ല ക്ലീനാക്കി എടുക്കാം.. ഈ പൗഡർ ഉപയോഗിച്ചാൽ മതി…ഇനി വെളുക്കും..| Cleaning Tips,Tricks

വിളക്കുകൾ വെട്ടി തിളങ്ങാൻ ഇനി ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വളരെ എളുപ്പത്തിൽ തന്നെ 5 മിനിറ്റിൽ വിളക്കുകൾ ഇനി വെട്ടി തിളങ്ങും. വിളക്കുകൾ ഉപയോഗിച്ച് കഴിഞ്ഞു ഉപയോഗിക്കാതെയുമായി കരിപിടിച്ച് അഴുക്ക് പിടിച്ച് വൃത്തികേടായി ഇരിക്കുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

രണ്ട് ചേരുവ ഉപയോഗിച്ച് നല്ല കിടിലം പൊടി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഒരു നുള്ള് പൊടി മതി ഒരു അഞ്ചു മിനിറ്റുകളിൽ തന്നെ എത്ര കരി പിടിച്ച നിലവിളക്ക് ആണെങ്കിലും നല്ല ക്ലീൻ ആക്കി വെളുപ്പിച്ചു എടുക്കാൻ സാധിക്കുന്നതാണ്. ഇതിനുവേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ചുടുകട്ട ചൂളിഷ്ടിക എന്നെല്ലാം ഇത് പറയാറുണ്ട്. ഇഷ്ടിക എടുക്കുക പിന്നീട് ചെറിയ കഷ്ണങ്ങൾ ആക്കി പൊടിച്ചെടുക്കേണ്ടതാണ്.


അതിനുവേണ്ടി എന്തു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നമ്മളെല്ലാം കുട്ടിക്കാലത്ത് പ്രധാനമായും കളിച്ചിരുന്ന കളിയാണ് കഞ്ഞിയും കറിയും വെക്കുന്നത്. ഇതിനകത്ത് പ്രധാനമായും മുളകുപൊടി ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്. ഇത് പൊടിയാക്കിയെടുക്കുക. അത്യാവശ്യത്തിന് ചെറിയ തരികൾ ഉണ്ട്. ഇത് നൈസായിട്ടുള്ള അരിപ്പയിലിട്ട് അരിച്ച് എടുക്കാവുന്നതാണ്. ഇത് ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് ശേഷം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പ്ലാസ്റ്റിക് കവറിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ഇതിലേക്ക് കുറച്ചു പൊടി ആണ് എടുക്കേണ്ടത്.

ഇതുകൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് ഇരുമ്പൻപുളി ആണ്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ അരച്ചെടുക്കാവുന്നതാണ്. ഒരുതരി വെള്ളമൊന്നും ചേർക്കേണ്ട നല്ല രീതിയിൽ തന്നെ വെള്ളമുള്ള ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഈ രീതിയിൽ ചെയ്തൽ വളരെ എളുപ്പത്തിൽ തന്നെ വിളക്കുകൾ നല്ല വെട്ടി തിളങ്ങുന്ന രീതിയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *