വയറ്റിൽ ഉണ്ടാകുന്ന അസ്വസ്ഥത മലബന്ധം ഇനി ഒരു പ്രശ്നമാവില്ല… ഇനി വയറും കുടലും ക്ലീൻ ആകും…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന നിരവധിപേരെ കഷ്ടപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട രോഗത്തെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരിയായ ദഹനപ്രക്രിയ പോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശരിയായ രീതിയിലുള്ള വിസർജനവും. ഇത്തരത്തിലുള്ള കാര്യങ്ങൾ കൃത്യമായി നടക്കാതിരുന്നാൽ. ഇത് മറ്റ് പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമാകുന്നത് കാണാം.

അതിന് പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലിവർ ഒരു നല്ല ഡീ ടോക്സ് ഓർഗൻ ആണ്. ലിവർ ഫംഗ്ഷൻ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോനൽ പ്രോഡക്ടസ് മെഡിക്കൽ വേസ്റ്റ് പുറത്തേക്ക് കളയുക എന്നതാണ്. ഇത് കൃത്യമായ രീതിയിൽ പുറത്തേക്ക് പോകുന്നില്ല എങ്കിൽ വേസ്റ്റ് കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുന്നു. ഇത് പല ഓട്ടോ ഇമ്യുണ് ഡിസോഡറിലേക്ക് നയിച്ചേക്കാം.

ഇതുകൂടാതെ അൽഷിമേഴ്സ് മറ്റ് പലതരത്തിലുള്ള അസുഖങ്ങളുടെ മൂല കാരണമായും ഇത് കണ്ടുവരാവുന്നതാണ്. അതുപോലെതന്നെ ക്യാൻസർ സാധ്യത പോലും കുറക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും ഇത് അബ്നോർമൽ ഡിസ്കഫർട്ട് ഉണ്ടാകുന്നത് കാണാറുണ്ട്. ചില ചെറിയ കുട്ടികളിൽ രണ്ടുമൂന്നു ദിവസം മലവിസർജനം കൃത്യമായി നടന്നില്ല എങ്കിൽ വലിയ രീതിയിലുള്ള അസ്വസ്ഥത ചൊറിച്ചിൽ എന്നിവ ഉണ്ടാക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.