ചർമ്മത്തിലുണ്ടാകുന്ന പലപ്രശ്നങ്ങള്ക്കും കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്. തണുപ്പ് കാലം കൂടി കഴിഞ്ഞാൽ ആണ് ചർമത്തിൽ കൂടുതൽ പ്രശ്നങ്ങൾ കണ്ടു വരിക. ചർമം ഡ്രൈ ആവുകയും ചൊറിച്ചിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യാറുണ്ട്. ഡ്രൈ സ്കിൻ ഉള്ളവർക്ക് ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. മഞ്ഞുകാലത്ത് ഉണ്ടാകുന്ന ചർമത്തിലെ പ്രശ്നങ്ങൾ അകറ്റാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
മുഖത്തും ചർമത്തിലും ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. രണ്ടു മൂന്നു വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ആദ്യമായി ഒരു ബൗൾ എടുക്കുക. സ്പീഡ് ആവശ്യമുള്ളത് ഗ്ലിസറിൻ ആണ്. പിന്നീട് ആവശ്യം ഉള്ളത് റോസ് വാട്ടർ ആണ്. പിന്നീട് അലോവേര ജെല് ചേർത്തുകൊടുക്കാം.
ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് ഒരു ക്രീം രൂപത്തിലായി ലഭിക്കുന്നതാണ്. ആവശ്യമെങ്കിൽ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഉപയോഗിക്കാവുന്നതാണ്. ഡ്രൈ സ്കിൻ ഉള്ളവർക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ് ഇത്. ഇതിലേക്ക് ഒലിവോയിൽ ആൽമണ്ട് ഓയിൽ എന്നിവ ഒരു അര ടീസ്പൂൺ വീതം ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.
നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.