ചൊറിച്ചിൽ വന്നാൽ ഇനി സ്കിന്നിൽ ഇങ്ങനെ ചെയ്താൽ മതി..!! ഇനി ചൊറിഞ്ഞു പൊട്ടില്ല…| To relieve itching

വളരെ എളുപ്പത്തിൽ തന്നെ ചൊറിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ വേഗത്തിൽ ശരീരത്തിൽ കാണുന്ന ചൊറിച്ചിൽ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ഫങ്കൽ ഇൻഫെക്ഷൻ അതു പോലെ ചർമ്മ ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകളെല്ലാം മാറ്റിയെടുക്കാൻ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് വെളുത്തുള്ളിയാണ് ആവശ്യമുള്ളത്. ഇത് തൊലി കളഞ്ഞശേഷം വൃത്തിയാക്കി എടുക്കുക.

പിന്നീട് ഇത് പേസ്റ്റ് ആക്കി എടുക്കുക. 10 12 അല്ലി വെളുത്തുള്ളി മാത്രമാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇത് നല്ല ഒരു ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇതു കൂടാതെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫംഗസ് ബാക്ടീരിയ തുടങ്ങിയ ഒരു ഇൻഫെക്ഷൻ കളയാനായി വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. വെളുത്തുള്ളിയുടെ നീറ്റൽ ഇതിനെല്ലാം തന്നെ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ പേസ്റ്റ് തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ പേസ്റ്റ് റെഡിയാക്കിയെടുക്കുക.

ഒരു ടീസ്പൂൺ ഏകദേശം ആവശ്യമായി വരുന്നത്. പിന്നീട് ഇത് കുറച്ച് സാവധാനത്തിൽ തയ്യാറാക്കിയാൽ മതി. ഇതിന് കാരണം എന്താണെന്ന് നോക്കാം. വെളുത്തുള്ളിയുടെ പുകച്ചില് പോയ ശേഷം മാത്രമാണ് ഇത് ചർമത്തിൽ അപ്ലൈ ചെയ്യാൻ സാധിക്കുക. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് ചെറുനാരങ്ങാനീരാണ്. ഇത് ഒരു ടീസ്പൂൺ ആണ് ചേർക്കുന്നത്. ഇത് തന്നെ നിരവധി ഭാഗങ്ങളിൽ പുരട്ടാനായി സാധിക്കുന്നതാണ്. കൂടുതൽ സെൻ സിറ്റ്റീവ് ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഭാഗങ്ങളിൽ ഇത് അപ്ലൈ ചെയ്യുന്ന സമയത്ത് ഒരു നീറ്റൽ അനുഭവപ്പെടുന്നു.

അതിനുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെച്ചത്. ഇതു കൂടാതെ ഉപ്പ് കൂടി ഇതിലേക്ക് ആവശ്യമാണ്. വെളുത്തുള്ളി പേസ്റ്റ് ചെറുനാരങ്ങാനീര് ഉപ്പ് എന്നിവ ഉപയോഗിച്ച് വളരെ വേഗത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചൊറിഞ്ഞു പൊട്ടിയിട്ടുണ്ടെങ്കിൽ ഇത് ഒരിക്കലും അപ്ലൈ ചെയ്യരുത്. ഇങ്ങനെ ചെയ്താൽ ഭയങ്കര നീറ്റൽ ആയിരിക്കും. ചൊറിച്ചിൽ തുടക്കക്കാർക്ക് മാത്രം ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ കാണുന്ന ചെറിയ രീതിയിലുള്ള ചൊറിച്ചിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health