കൂടിയ കൊളസ്ട്രോളും ഇനി നോർമൽ ആക്കി മാറ്റാം..!! ഈ ഒരു കാര്യം അറിയേണ്ടതു തന്നെ…

ജീവിതശൈലി അസുഖങ്ങൾക്ക് ഏറ്റവും പ്രധാന കാരണമാകുന്ന പ്രശ്നങ്ങളാണ് പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയവ. ശരീരത്തിൽ അമിതമായ രീതിയിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് കൊളസ്ട്രോൾ. ഈ അവസ്ഥയിൽ നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൊളസ്ട്രോൾ പ്രശ്നങ്ങൾ പറ്റിയാണ്. ഇന്ന് കൊളസ്ട്രോളിനെ പറ്റി അതുപോലെതന്നെ കൊളസ്ട്രോൾ ചികിത്സയെ പറ്റിയും നിരവധി തെറ്റിദ്ധാരണകൾ ഉണ്ട്.

എന്താണ് ഇതിന്റെ സത്യാവസ്ഥ. ഇന്ന് ലോകത്തിലെ പ്രധാനപ്പെട്ട മരണ കാരണങ്ങൾ നിരവധിയാണ്. ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മൂന്നാലെണ്ണം ഒന്ന് ആർട്ട് അറ്റാക്ക് പിന്നീട് അപകടമരണം ഇൻഫെക്ഷൻ മൂലം ഉണ്ടാകുന്ന മരണം ക്യാൻസർ തുടങ്ങിയവയാണ്. ഇന്ന് മിക്ക രാജ്യങ്ങളിലും മരണത്തിൽ മുന്നിൽനിൽക്കുന്നത് ഹാർട്ട് അറ്റാക്ക് ആണ്. ഇത് പ്രതിരോധിക്കാൻ പറ്റുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രക്തത്തിൽ കൊളസ്ട്രോൾ അളവ് വർദ്ധിക്കുന്ന അവസ്ഥ.

ഇതുകൂടാതെ അധികമായ രക്തസമ്മർദ്ദം ഡയബറ്റിസ് സ്മോക്കിങ് എന്നിവയിലെ മറ്റു കാരണങ്ങളാണ്. ലോകത്തിൽ പല രാജ്യങ്ങളിലും വെസ്റ്റേൺ രാജ്യങ്ങളിലും കഴിഞ്ഞ കുറേ വർഷങ്ങളായി ഹാർട്ട് അറ്റാക്ക് കുറയാൻ കാരണം കൊളസ്ട്രോൾ ഹൈപ്പർടെൻഷൻ എന്നിവ കൃത്യമായ രീതിയിൽ നിയന്ത്രിക്കുന്നതും പുകവലി നിർത്തുന്നതും കൊണ്ടാണ്. എന്താണ് കൊളസ്ട്രോൾ തകരാർ ഉണ്ടാക്കുന്നത്. കൊളസ്ട്രോൾ രക്തത്തിൽ അളവ് കൂടുമ്പോൾ ശരീരഭാഗങ്ങളിൽ അടിഞ്ഞുകൂടുകയും റിസർവേഷൻ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഹാർട്ട് അറ്റാക്ക് വന്നു കഴിഞ്ഞാൽ മരണ സാധ്യത വളരെ കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.