വയറ്റിലുണ്ടാകുന്ന വിരശല്യം പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വിരശല്യം. കൂടുതലും കുട്ടികളാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. മുതിർന്നവരിലും ഈ പ്രശ്നങ്ങൾ കാണാൻ കഴിയും. പല കാരണങ്ങൾകൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇതു വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ആണ് ശരീരത്തിൽ ഉണ്ടാക്കുന്നത്.
കുട്ടികളിൽ വിളർച്ച ക്ഷീണം രക്തക്കുറവ് ഉന്മേഷമില്ലായ്മ മെലിയുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. കൂടുതലും കുട്ടികളാണ് വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപെടാൻ സാധ്യത കൂടുതൽ. അതുകൊണ്ടുതന്നെ കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പഴകിയ ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് വഴിയും ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
കുട്ടികൾക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും മാതാപിതാക്കളെ അലട്ടാറുണ്ട്. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് നൽകാവുന്ന ഒന്നാണ് ഇത്. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് കൂടാതെ ആറുമാസം കൂടുമ്പോൾ കുട്ടികൾക്ക് വിരശല്യത്തിനുള്ള മരുന്ന് വാങ്ങി കൊടുക്കുന്നത് വളരെ നല്ലതാണ്. തൈര് പോലുള്ള വസ്തുക്കൾ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞാൽ അത് നല്ല ബാക്ടീരിയ ഉണ്ടാകാനും.
ചീത്ത ബാക്ടീരിയ പുറന്തള്ളാനും സഹായിക്കുന്ന ഒന്നാണ്. പപ്പായയുടെ കുരു ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.