വയറിലെ അൾസറുകൾ പൂർണ്ണമായി ഒഴിവാക്കാൻ കഴിക്കേണ്ട ആഹാരങ്ങളെക്കുറിച്ച് ആരും അറിയാതെ പോകല്ലേ.

ഇന്ന് നമ്മുടെ ചുറ്റുപാടും ഒത്തിരി ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് വയറിലെ അൾസർ. വായയിലെ പുണ്ണുപോലെതന്നെ വയറിൽ ഉണ്ടാകുന്ന പുണ്ണുകളാണ് അൾസർ. വായയിൽ പുണ്ണ് ഉണ്ടാകുമ്പോൾ ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരികയും എരിച്ചലും പുകച്ചിലും എല്ലാം വായയിൽ അനുഭവപ്പെടാറുണ്ട്. അതുപോലെ തന്നെ ഭക്ഷണം അന്നനാളം വഴി ആമാശയത്തിൽ എത്തുമ്പോൾ ഈ ആമാശയത്തിൽ ഇത്തരത്തിലുള്ള പുണ്ണുകൾ ഉണ്ടാവുകയും ആ ഭക്ഷണം.

അവിടെ കിടക്കുമ്പോൾ വയറ് എരിച്ചിൽ പുകച്ചിൽ തോന്നുന്ന ഒരു അവസ്ഥയാണ് വയറിലെ പുണ്ണ്. വായയിൽ ഒരു പുണ്ണാണെങ്കിൽ ആമാശയത്തിന്റെ ഭിത്തികളിലോ ചെറുകുടലിന്റെ ഭിത്തികളിലോ നിറയെ പുണ്ണുകൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതെ വരുന്നതിന്റെ ഫലമാണ് ഇത്തരത്തിൽ ഒരു അവസ്ഥ. മദ്യപാനം പുകവലി എന്നിവയുടെ ഉപയോഗം ഇത്തരത്തിലുള്ള അൾസറുകളുടെ ആഘാതം കൂട്ടുന്നു.

എരു പുളി എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിച്ചതിന് ഫലമായി ദഹനം വയറുവേദന വയറിൽ പുകച്ച് എന്നിവ ഉണ്ടാകുന്നു. അതിനാൽ തന്നെ ഭക്ഷണം കഴിച്ച ഉടനെ ഛർദിക്കാനുള്ള പ്രവണത വർദ്ധിക്കുന്നു. കുറെ ആളുകൾക്ക് അത് ശർദ്ദിച്ചു പോവുകയാണെങ്കിൽ വളരെയധികം ആശ്വാസമാണ് ലഭിക്കുന്നത്. അതുപോലെ തന്നെ എച്ച് പൈലോറി എന്ന ബാക്ടീരിയയുടെ പ്രവർത്തനം.

വയറിനുള്ളിൽ അധികമാകുമ്പോൾ ഇത്തരത്തിലുള്ള പുണ്ണുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കൂടുന്നു. പൊരിച്ച ചിക്കൻ അൽഫാം എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും അമിതമായി ആന്റിബയോട്ടിക്കുകൾ സ്റ്റിറോയിഡുകൾ പെയിൻ കില്ലറുകൾ എന്നിവ എടുക്കുന്നതിന്റെ ഫലമായും ഇത്തരത്തിൽ വയറിൽ അൽസറുകൾ കാണാവുന്നതാണ്. എൻഡോസ്കോപ്പിലൂടെയും മറ്റും ഇത്തരത്തിലുള്ള വയറിലെ ആൻസറുകളെ തിരിച്ചറിയാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.