തുടയിലെയും കക്ഷങ്ങളിലെയും കറുപ്പും കരുവാളിപ്പും നീക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും കാണാതെ പോകല്ലേ.

ഇന്ന് വളരെയധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് തുടയിലെയും കക്ഷങ്ങളിലെയും കറുപ്പ്. ശരീരത്തിലെ മറ്റുള്ള ചർമ്മങ്ങളെ അപേക്ഷിച്ച് സ്വകാര്യഭാഗങ്ങളിലെ ചർമ്മം വളരെ സെൻസിറ്റീവ് ആണ്. അതിനാൽ തന്നെ അവിടെ പെട്ടെന്ന് തന്നെ ഇൻഫെക്ഷനോ മറ്റുo വരാൻ സാധ്യതയുണ്ട്. ഇൻഫെക്ഷനുകൾ വന്നതിന്റെ ഭാഗമായോ അല്ലെങ്കിൽ മറ്റു കാരണങ്ങളാലോ ഇത്തരം ഭാഗങ്ങളിൽ കറുപ്പ് നിറം സർവ സാധാരണമായി.

തന്നെ സ്ത്രീകളിലും പുരുഷന്മാരിലും കാണുന്നു. വളരെ സെൻസിറ്റീവ് സ്കിന്നാണ് ഈ ഭാഗത്തുള്ളത് എന്നതിനാൽ തന്നെ ഇവിടെ നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്ന പാക്കുകളോ ലോഷനുകളോ ഒന്നും അപ്ലൈ ചെയ്യാൻ പാടില്ല. അത് അവിടെയുള്ള സ്കിന്നിനെ ഡാമേജ് ഉണ്ടാക്കുകയും അണുബാധകൾ കടന്നു വരുന്നതിനും മറ്റും കാരണമായേക്കാം. അമിതവണ്ണം ഉള്ളവരും അടിക്കടി വിയർപ്പ് ഉണ്ടാകുന്നവരിലും മറ്റുമാണ് ഇത്തരത്തിലുള്ള കക്ഷങ്ങളിലെയും.

തുടയിടുക്കുകളിലെയും കറുപ്പ് കാണുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം ഭാഗങ്ങളിലുള്ള കറുപ്പ് മാറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള ലോഷനുകളും ലഭ്യമാണ്. എന്നാൽ അതും നമുക്ക് ഹാനികരമായവയാണ്. അതിനാൽ തന്നെ പ്രകൃതിദത്തം ആയിട്ടുള്ള രീതികളാണ് എന്നും മികച്ചത്. അത്തരത്തിൽ യാതൊരു പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ തുടയിലെയും കക്ഷങ്ങളിലെയും.

കറുപ്പ് മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി വെളിച്ചെണ്ണയും ചെറുനാരങ്ങ നീരും ഒരുപോലെ മിക്സ് ചെയ്ത് കക്ഷങ്ങളിൽ പുരട്ടുകയാണ് വേണ്ടത്. ചെറുനാരങ്ങ ഒരു ബ്ലീച്ചിങ് കണ്ടൻറ് ആയതിനാൽ തന്നെ അത് നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന അഴുക്കുകളെയും കറുപ്പിനെയും എല്ലാം പെട്ടെന്ന് തന്നെ തുടച്ചു മാറ്റുന്നു. തുടർന്ന് വീഡിയോ കാണുക.