സ്ട്രോക്ക് സാധ്യത ശരീരം ഏറ്റവും ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക…

അസുഖങ്ങൾ എത്രയും നേരത്തെ അറിയാൻ കഴിയുന്നോ അത്രയും കൂടുതൽ റിസ്ക് കുറയ്ക്കാൻ സാധിക്കുന്നതാണ്. നിരവധി അസുഖങ്ങൾ നമുക്ക് ചുറ്റും കാണാൻ കഴിയുന്നതാണ്. ഇത്തരം അസുഖങ്ങൾ കണ്ടെത്തുകയും ഇവ മാറ്റിയെടുക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് പലപ്പോഴും വളരെ അപ്രതീക്ഷിതമായി ഒരു കുടുംബത്തെയും ജീവിതം മുഴുവൻ തളർത്തുന്ന ഒരു അസുഖമാണ് സ്ട്രോക്ക്.

പലപ്പോഴും ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നു വരുന്ന വില്ലനായി സ്ട്രോക്ക് മാറാറുണ്ട്. എന്താണ് സ്ട്രോക്ക് എന്ന് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിൽ ചലനങ്ങളെ നിയന്ത്രിക്കുന്നത് ബ്രെയിനാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ബ്രെയിനിൽ എന്തെങ്കിലും ഒരു ഡാമേജ് ഉണ്ടാകുമ്പോൾ അത് രക്തം ബ്ലോക്ക് ആകുന്നതിലൂടെ അതല്ലെങ്കിൽ രക്തക്കുഴൽ പൊട്ടുന്നത് വഴി ആണ് സംഭവിക്കുന്നത്.

ഇതാണ് സ്ട്രോക്ക് എന്ന് അറിയപ്പെടുന്നത്. ഇത് പ്രധാനമായും രണ്ട് തരത്തിലാണ് കാണാൻ കഴിയുക. 80% ഇസ്‌ക്കിമിക്ക് സ്ട്രോക്ക് എന്നാണ് പറയപ്പെടുന്നത്. ഇത് തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞു പോകുന്നതു മൂലം ആണ് ഉണ്ടാകുന്നത്. ഏകദേശം 20 ശതമാനത്തോളം രക്തക്കുഴൽ പൊട്ടി ഉണ്ടാകുന്ന രക്തസ്രാവം കൊണ്ട് ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുകയും.

മാറ്റിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഹൈപ്പർ ടെൻഷൻ കൊണ്ട് രക്തകുഴൽ പൊട്ടാറുണ്ട്. അല്ലെങ്കിൽ രക്തക്കുഴലുകളിലുള്ള ചെറിയ മുഴ പൊട്ടിയിട്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും തിരിച്ചറിയാനാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. പലപ്പോഴും രോഗികളിൽ ഉണ്ടാകുന്ന സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *