നമ്മുടെ സ്കിന്നുകളെ ബാധിക്കുന്ന ഒന്നാണ് അരിമ്പാറ അഥവാ പാലുണ്ണി. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ തന്നെ കാണപ്പെടുന്നു. ഇത് ശരീരത്തിലെ ഏതൊരു ഭാഗത്തും വരാവുന്നതാണ്. ഇത്തരം അരിമ്പാറകൾക്കും പാലുണ്ണികളും വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വൈറസ് തന്നെയാണ്.
എച്ച് പി വി വൈറസ് എന്ന വൈറസാണ് ഇവ നമ്മളിൽ ഉണ്ടാകുന്നതിന് കാരണമാകുന്നത് . അതിനാൽ തന്നെ ഇവയ്ക്ക് വ്യാപന ശേഷി കൂടുതൽ തന്നെയാണ്. ഇത്തരം ആളുകളെ സ്പർശിക്കുന്നത് അതുമായി സമ്പർക്കം പുറത്തു ചെയ്യുന്നത് വഴി അരിമ്പാറ പാലുണ്ണി മറ്റുള്ളവരിലും എത്തിപ്പെടുന്നു. ഇവ നീക്കം ചെയ്യുന്നതിന് കൂടുതലായും നമ്മളിൽ വീട്ടിൽ വച്ച് ചെയ്യാവുന്ന റെമഡികൾ തന്നെയാണ് ഉപയോഗിക്കാറ്. എന്നാൽ ഇന്നത് നീക്കം ചെയ്യാൻ പാർലറുകളിലും സാധിക്കും. ഇത്തരം അടിമ്പാറകൾ നീക്കം ചെയ്യുന്നതിന് വേണ്ടി എരിക്കിന്റെ ഇലയുടെ പശ അത്യുത്തമമാണ്.
ഇത് പാലുണ്ണിയുടെയോ അരിമ്പാറയുടെയോ മുകളിൽ ഒട്ടിക്കുന്നത് വഴി അത് എളുപ്പത്തിൽ തന്നെ അപ്രത്യക്ഷമാകുന്നു. മുഖത്തുള്ള അറിമ്പാറകൾ ആണെങ്കിൽ ഈ രീതി ഉത്തമമല്ല. അതിനായി തുളസിയുടെ നീര് അടുപ്പിച്ച് കുറച്ചുദിവസം പാലുണ്ണിയിൽ തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി സാവകാശം ആയാലും ഇവ മാറിപ്പോകുന്നു.
അതുപോലെതന്നെ സവാളയോ ചെറുവള്ളിയോ അരിഞ്ഞ് പാലുണ്ണിമേൽ ഉരയ്ക്കുന്നത് വഴിയും ഇവ നീങ്ങുന്നു. പച്ച ഇഞ്ചി അരിഞ്ഞ് അതിനു മുകൾഭാഗത്ത് ചുണ്ണാമ്പ് തേച്ച് അരിമ്പാറയുടെ മുകളിൽ വയ്ക്കുന്നത് വഴി അവ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നു. കൂടാതെ ഒട്ടനവധി മാർഗങ്ങളാണ് ഇത്തരമൊരുപാരങ്ങൾ നീക്കം ചെയ്യാനായിട്ട് നമുക്കുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.