ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ബിപി അഥവാ ബ്ലഡ് പ്രഷർ. 35 വയസ്സിന് മുകളിലുള്ളതാണ് ഇത് കണ്ടുവന്നിരുന്നത് എന്നാൽ ജീവിതരീതിയിലും ആഹാരരീതിയിലും മാറ്റങ്ങൾ മൂലം ഇത് ചെറുപ്പക്കാരിലും കണ്ടുവരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളുടെ ഒരു പ്രധാന കാരണം എന്നു പറയുന്നത് ഈ ബി പി തന്നെയാണ്.120/80 ആണ് ഇതിന്റെ നോർമൽ ലെവൽ. അടിക്കടി ഇത്ര ലെവലുകളിൽ വ്യത്യാസങ്ങൾ.
ഏറ്റക്കുറിച്ചുകൾ കാണുമ്പോൾ ബ്ലഡ് പ്രഷർ ഉള്ള വേരിയേഷൻ ആണെന്ന് നമുക്ക് മനസ്സിലാക്കാം. ഇത് കൂടുതലായാണ് കാണുന്നത് എങ്കിൽ ഹൈപ്പർ ടെൻഷൻ ആണെന്ന് മനസ്സിലാക്കാം. ബിപി അടിക്കടി ഇങ്ങനെ കൂടുന്നത് മൂലം നമ്മുടെ ജീവിത തന്നെ ഭീഷണി ആയേക്കാം. അതിനാൽ തന്നെ ബിപിയിലുള്ള വാരിയേഷൻ കാണുന്ന പക്ഷം ചികിത്സ നേടേണ്ടത് അനിവാര്യമാണ്. ഹാർട്ട് ഫെയിലിയർ കിഡ്നിയർ എന്നിവയുടെ പ്രധാന കാരണം എന്നു പറയുന്നത് തന്നെ ഇതാണ്.
അതിനാൽ ശരീരത്തിലെ ബിപിയുടെ അളവ് കുറയ്ക്കുക മാത്രമാണ് പ്രതിവിധി. തുടക്കത്തിൽ നമ്മളിൽ യാതൊരു പ്രശ്നങ്ങളും ഇവ കൂടുന്നതുമൂലം ഉണ്ടാകുന്നില്ല. എന്നാൽ ഇവ പതുക്കെ കൂടിക്കൂടി നമ്മുടെ ശരീരത്ത് തന്നെ കാർന്നുതിന്നുന്നു. പ്രായമാകുന്നതോടു കൂടി ബിപിയിൽ ഉണ്ടാകുന്ന വേരിയേഷനുകൾ സർവസാധാരണമാകുന്നു. അതിനാൽ നാം സ്വയം വീടുകളിൽ ഇത് ടെസ്റ്റ് ചെയ്യുന്നത് ഇത്തരത്തിലുള്ള രോഗാവസ്ഥകളിൽ നിന്ന് മുക്തി നേടുന്നതിന് കാരണമാകുന്നു.
ഇതിനു അപ്പുറം നമ്മുടെ ജീവിതരീതിയിൽ നല്ലൊരു മാറ്റം തന്നെ കൊണ്ടുവന്നാൽ ഇതു മാറി കിടക്കാൻ സാധിക്കും. ചെറിയ രീതിയിലുള്ള നല്ല എക്സസൈസുകൾ ചെയ്യുന്നത് വഴി നമുക്ക് നമ്മുടെ ബ്ലഡ് പ്രഷറിനെ പൂർണ്ണമായും കൺട്രോൾ ചെയ്യാം. നല്ലൊരു എക്സസൈസ് ചെയ്തതിനുശേഷം നാം ഇത് ടെസ്റ്റ് ചെയ്യുകയാണെങ്കിൽ ബിപി നോർമൽ ആയിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.