വെറും മൂന്ന് ദിവസം കൊണ്ട് നമുക്ക് എല്ലു തേമാനത്തെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റാം.

ഇന്ന് നാം കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് എല്ല് തേയ്മാനം. അസഹ്യമായ വേദനയാണ് ഇത്. ഇത് പ്രധാനമായും നമ്മുടെ ഇടുപ്പുകളിലും മുട്ടുകളിലും ആണ് കാണപ്പെടുന്നത്. ഇത്തരത്തിൽ വേദനകളും ഇടുപ്പ് വേദനകളും ഉണ്ടാകുമ്പോൾ നമുക്ക് നടക്കാൻ പറ്റാത്ത ഒരു അവസ്ഥ വരെ ഉണ്ടാകാറുണ്ട്. പ്രായം ആയവരിലാണ് ഇത് ഏറെ കാണപ്പെടുന്നത്. അതിനാൽ തന്നെ നമ്മുടെ മുട്ടുകൾക്കും എല്ലുകൾക്കും പ്രായമാകുമ്പോൾ ഉള്ള തേയ്മാനവും പല തരത്തിലുള്ള ഫ്രാക്ചറുകൾ ഉണ്ടാകുന്നതു മൂലവും ഇത് കണ്ടുവരുന്നു.

ഇതിന്റെ മറ്റൊരു കാരണം ആണ് യൂറിക്കാസിഡ് പ്രോബ്ലം. നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടി അടിഞ്ഞുകൂടുന്നത് മൂലവും ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടാറുണ്ട്. കായികഭാരം കൂടുതലുള്ള ജോലികൾ ചെയ്യുന്നത് വഴിയും ശരീരത്തിലെ അമിത ഭാരം നിമിത്തവും ഇത് കാണാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾക്ക് പെയിൻ കില്ലറുകളാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്.

എന്നാൽ ഇത് നമുക്ക് നിനക്ക് ഒരു ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇതിന്റെ പാർശ്വഫലങ്ങൾ വളരെ വലുതാണ്. പെൻകിലറുകൾ അടിക്കടി ഉപയോഗിക്കുന്നത് നമ്മുടെ കിഡ്നി ഫെയിലറിലേക്ക് നയിക്കും. എന്നാൽ തന്നെ ഇത്തരത്തിലുള്ള വേദനകളെ നമുക്ക് പ്രകൃതിദത്തമായി തന്നെ നീക്കം ചെയ്യാം. ഒരു റെമഡിയാണ് ഇന്ന് ഇതിൽ കാണുന്നത്. ഇതിനായി കുരുമുളകുപൊടി ചുക്കുപൊടി നല്ല ജീരകപ്പൊടി ആണ് ഉപയോഗിക്കുന്നത്.

കുരുമുളകുപൊടി ചുക്കുപൊടി നല്ല ജീരകപ്പൊടി യഥാക്രമം എടുത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക. ഇതിൽനിന്ന് സ്പൂൺ പൊടിയെടുത്ത് ഒരു ഗ്ലാസ് വെള്ളം ചൂടുവെള്ളത്തിൽ കലക്കി വെറും വയറ്റിൽ മൂന്നുനേരം കഴിക്കുക. മൂന്നുദിവസം തുടർന്നാൽ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

https://youtu.be/zlRuooVoK34

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top