രാത്രിയിൽ ഇനി ഇത് കഴിച്ചാൽ മതി..!! ദാഹിക്കാതെ കിടക്കുന്നതെല്ലാം ഇനി ദഹിപ്പിക്കാം…| natural hair dye

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിതശൈലി രോഗങ്ങൾ പിടി പെടാതവരായി ആരും തന്നെ ഉണ്ടാകില്ല. ഒരു വീട്ടിൽ തന്നെ ഒന്നോ രണ്ടോ അതിലധികമോ ആളുകൾക്ക് പ്രെഷർ ഷുഗർ കൊളസ്ട്രോൾ എന്നിവ ഉള്ളവരായിരിക്കും. അതുകൊണ്ട് തന്നെ ഹെൽത്തിയായ ഒരു ജീവിതരീതി ഇന്നത്തെ കാലത്ത് എല്ലാവർക്കും വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. എന്നാൽ പൊതുവെ ആളുകൾക്ക് ഉണ്ടാകുന്ന പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവ കൺട്രോൾ ചെയ്യാനായിട്ട്.

അതുപോലെതന്നെ തടി കുറയ്ക്കാൻ ആയിട്ടും വയർ കുറയ്ക്കാൻ ആയിട്ട് ഡയറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഒരു ലൈഫ് സ്റ്റൈൽ വേണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ആദ്യം ചെയ്യുന്ന കാര്യമാണ് ഭക്ഷണത്തിൽ മാറ്റം വരുത്തുക എന്നത്. ഭക്ഷണത്തിൽ മാറ്റം വരുത്തുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് പുതിയതായി കഴിക്കുന്ന ഭക്ഷണത്തിനോട് ഒരു മടുപ്പ് അതായത് കൂടുതലാളുകളും ചെയ്യുന്നതും ഓട്സ് കഴിക്കുക. പലതരത്തിലുള്ള വേജിട്ടബിൾ കട്ട്‌ ചെയ്ത് ഇനി സാലഡാക്കി കഴിക്കുക എന്നിവയാണ്. ഇത്തരത്തിലുള്ള ഭക്ഷണത്തിനോട് കൂടുതൽ ആളുകൾക്ക് പെട്ടെന്ന് തന്നെ മടുപ്പ് തോന്നുന്നതാണ്.

ഇതു വല്ലാത്ത ഒരു ബുദ്ധിമുട്ട് തന്നെയാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ആളുകൾക്ക് എല്ലാം തന്നെ വളരെ ടേസ്റ്റി ആയി കഴിക്കാൻ കഴിയുന്നതും അതുപോലെതന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഭക്ഷണക്രമമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്താണെന്ന് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് ആദ്യം തന്നെ ആവശ്യമുള്ളത് റാഗി ആണ്.

റാഗി എന്ന് പറയുമ്പോൾ എല്ലാവർക്കും അറിയാം ചെറിയ കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്ന കഞ്ഞി പുല്ല് എന്നാണ് പറഞ്ഞിരുന്നത്. മിക്കവാറും ആളുകൾ ചെറിയ കുട്ടികൾക്ക് വേണ്ടി മാത്രമാണ് ഇത് വാങ്ങിച്ചിരുന്നത്. എന്നാൽ റാഗി എന്നു പറയുന്നത് ഫയ്ബർ റിച് ആണ്. നമ്മുടെ ദാഹനത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. നല്ല ഹെൽത്തി ആയ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ചേർക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണു. video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *