കാലങ്ങളായി മരുന്ന് നിർമ്മാണത്തിനും മറ്റു പാരമ്പര്യ ചികിത്സയ്ക്കും പുതിനയില ഉപയോഗിക്കുന്നുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് പുതിനയില. ഈ കാര്യത്തിൽ ആർക്കും തർക്കവുമില്ല. തല വേദന ചുമ തൊണ്ട കാറൽ ഛർദി തുടങ്ങിയ നിരവധി രോഗങ്ങൾ പരിഹരിക്കാൻ നല്ല ഒരു മാർഗം കൂടിയാണ് ഇത്. രക്തശുദ്ധി വരുത്താനും പുതിന ഇലക്ക് സാധിക്കും. ഹൃദയത്തിന് ആവശ്യമായ പല മരുന്നുകളും ഉണ്ടാകാൻ വലിയ മരുന്ന് കമ്പനികൾ ഉപയോഗിക്കുന്ന ഒരു വസ്തു കൂടിയാണ് പുതിനയില.
പുതിനയിലൊക്കെ ബാക്ടീരിയകളെ കൊല്ലാനും അതുപോലെതന്നെ അണു വിമുക്ത മാക്കാൻ കഴിവ് നിരവധിയാണ്. ഇതുപോലെ നിരവധി അസുഖങ്ങളിൽ നിന്ന് ശരീരത്തെയും മറ്റ് അവയവങ്ങളെയും സംരക്ഷിക്കാൻ സാധിക്കുന്നതാണ്. വായില് മോണയിലും ഉണ്ടാകുന്ന നിരവധി അണുബാധ ഇല്ലാതാക്കാൻ ഇതിന് സാധിക്കുന്നതാണ്. പല്ലുവേദനയ്ക്ക് ഈ സസ്യത്തിന്റെ ഇല വളരെയേറെ ഗുണം ചെയ്യും. അതുകൂടാതെ പുതിന ഇലക്ക് നൽകാൻ കഴിയുന്ന ചില അത്ഭുത ഗുണങ്ങൾ എന്തെല്ലാം നോക്കാം.
നെഞ്ച് വേദനക്കും വയറുവേദനയ്ക്കും പരിഹാരമായി ഒന്നാണ് ഇത്. പുതിനയില കുതിർത്ത് വച്ച വെള്ളം ഉപയോഗിച്ച് ചായ കുടിക്കുന്നത് നെഞ്ചുവേദന അനുബന്ധ വയറുവേദനയും ഇല്ലാതാക്കാൻ വളരെ ഏറെ സഹായിക്കുന്നുണ്ട്. പല്ലിന്റെ മഞ്ഞനിറ മാറ്റിയെടുക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ആറു ടേബിൾ സ്പൂൺ പുതിനയില രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് 15 മിനിറ്റ് തിളപ്പിക്കുക. പിന്നീട് ഇത് തണുക്കാൻ അനുവദിക്കുക.
ഈ വെള്ള പകുതി ആക്കി ഓരോ ഭാഗവും മൂന്നാലു മണിക്കൂർ ഇടവിട്ട് വായിൽ കൊള്ളുക. പല്ലുവേദന മാറാനും പല്ലിന്റെ മഞ്ഞ നിറം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. പ്രാണികൾ കടിക്കുന്നത് മൂലം ഉണ്ടാകുന്ന വേദനയും തടിപ്പും മാറാനും മറ്റ് അനുബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇതിനായി പുതിന നന്നായി ചതച്ച് കടികൊണ്ട ഭാഗത്ത് പുരട്ടിയാൽ മതി. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Inside Malayalam