കൃഷിക്ക് സഹായിക്കുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാത്തരം ചെടികളും പെട്ടെന്ന് പൂക്കാനും അതുപോലെ തന്നെ ധാരാളം കായ പിടിക്കാനും സഹായിക്കുന്ന പൊട്ടാഷ് അടങ്ങിയിട്ടുള്ള ചകിരിച്ചോറും അതുപോലെ തന്നെ ചകിരി കംമ്പോസ്റ്റും നമ്മുടെ വീട്ടിൽ പെട്ടെന്ന് എങ്ങനെ തയ്യാറാക്കാം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ നാളികേരം പൊളിച്ചുകഴിഞ്ഞാൽ കിട്ടുന്ന ചകിരി ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തിയെടുക്കുക. ഒരു നാളികേരത്തിൽ ധാരാളം ചകിരിച്ചോറ് കിട്ടുന്നതാണ്. ചകിരി ഒന്നോ രണ്ടോ ദിവസം വെള്ളത്തിലിട്ട് നന്നായി കുതിർത്തെടുക്കുക.
ഇങ്ങനെ കുതിർത്ത് കറക്റ്റ് ആക്കിയിട്ടുള്ള ചകിരി ആണ് എടുക്കുന്നത്. ഇതിന്റെ രണ്ടു ഭാഗം കട്ട് ചെയ്ത് എടുക്കുക. ഇതിൽനിന്ന് പെട്ടെന്ന് ചകിരി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. എല്ലാം എടുത്ത ശേഷം ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക.
അതിന്റെ കറകളഞ്ഞ ശേഷം മാത്രം എടുക്കാൻ പാടുള്ളൂ. പിന്നീട് ഇത് ചെറുതായി കട്ട് ചെയ്ത ശേഷം വേണം ഉപയോഗിക്കാൻ ആയിട്ട്. പിന്നീട് കത്രിക ഉപയോഗിച്ച് ചെയ്യാം. പിന്നീട് ഇത് മണ്ണിൽ മിക്സ് ചെയ്ത് ചെടിക്ക് ഇട്ട് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : PRS Kitchen