ഈ പുളി മാത്രം മതി… ടൈലിലെയും പാത്രങ്ങളിലെയും കറ ഇനി എളുപ്പം മാറ്റാം…

പുളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി ക്ലീനിങ് എളുപ്പമാക്കാം. വളരെ എളുപ്പത്തിൽ പാത്രങ്ങളിൽ കാണുന്ന കറ മാറ്റിയെടുക്കാനും അതുപോലെതന്നെ മറ്റു പല തരത്തിലുള്ള പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്.

നമ്മുടെ വീട്ടിലോ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും കാണുന്ന ഒന്നാണ് പുളി. ഇത് പലപ്പോഴും വെറുതെ വീണുപോകുന്ന അവസ്ഥയും കാണാറുണ്ട്. കൂടുതലും നമ്മുടെ വീട്ടിലും ചുറ്റുപാടിലുമായി കാണുന്നതാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിൽ പാത്രങ്ങളിലും അതുപോലെ തന്നെ ടൈലുകളിലും നല്ല രീതിയിൽ തന്നെ കറ പിടിക്കുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതുപോലുള്ള കറ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ്. ഇത് എങ്ങനെ മാറ്റിയെടുക്കണം എന്നാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ വാഷ്ബേസിലും ഇത്തരത്തിൽ കറപോക്കാതെ അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതും കഴുകാൻ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

അതിനായി ഇരുമ്പൻ പുളി മാത്രം ആണ് ആവശ്യമുള്ളത്. പലസ്ഥലങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇരുമ്പൻ പുളി ചെമ്മീൻ പുളി. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇത് പല ഉപയോഗത്തിനും ഉപയോഗിക്കുന്നുണ്ട്. ഇരുമ്പൻ പുളി ഉപയോഗിച്ച് പാത്രങ്ങളും അതുപോലെ തന്നെ ബാത്റൂമുകൾ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കട്ട് ചെയ്ത ശേഷം മിക്സിയിൽ അടിച്ചെടുക്കുകയാണ് വേണ്ടത്. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ഇത് കൂടാതെ ഉപ്പും ഉപയോഗിച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇനി നിസ്സാര സമയം കൊണ്ട് തന്നെ പാത്രങ്ങളിലെയും ടൈലുകളെയും കറ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *