ഈ കായ് അറിയുന്നവർ പേര് പറയാമോ… ഇത് കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ ഉപേക്ഷിക്കേണ്ട… രക്തസമ്മർദ്ദത്തിന് ഗുണം ചെയ്യും..|Health Benefits Of Cucumber

നമുക്ക് എല്ലാവർക്കും തന്നെ നന്നായി അറിയാവുന്ന എല്ലാവരും ഇടയ്ക്കിടക്ക് കഴിക്കുന്ന ഒന്നായിരിക്കും വെള്ളരിക്ക. വെള്ളരിക്കയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് നിരവധി പേർക്ക് അറിയാവുന്ന കാര്യമായിരിക്കും. നല്ല ഉഷ്ണകാലത്ത് വെള്ളരി തൊലി കളയാതെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതുമൂലം നിരവധി വിഭവങ്ങൾ നാം ഉണ്ടാക്കാറുണ്ട്. ഇത് ചതച്ച ശേഷം നീരെടുത്ത് അതിൽ ചെറുനാരങ്ങാനീരും.

കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാൽ മൂത്രതടസം പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചർമ്മം മനോഹരമാക്കാൻ വെള്ളരി പ്രയോഗം വളരെ ഉപകാരപ്രദമാണ്. മാത്രമല്ല ഹൃദ്രോഗികൾക്കും വൃക്ക രോഗികൾക്കും കഴിക്കാവുന്ന നല്ലൊരു പച്ചക്കറി കൂടിയാണ് ഇത്. വെള്ളരിക്ക തൊലി കളഞ്ഞ ശേഷം എന്നാൽ കുരു കളയാതെ വെണ്ണ പോലെ അരച്ചു ലേപനമാക്കി മുഖത്തും.

കൺപോളകളിലും പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇത് മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം മുഖക്കുരു ഇല്ലാതിരിക്കാനും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല പ്രസവശേഷം സ്ത്രീകളുടെ വയറിലുണ്ടാവുന്ന വെളുത്ത വരകൾ പോലുള്ള പാടുകൾ മാറാനും മുകളിൽ പറഞ്ഞ രീതിയിൽ ചെയ്യുകയും വയറിനു മുകളിൽ തേച്ചുപിടിപ്പിക്കുകയും.

അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഹൃദ്രോഗികൾക്കും വൃക്ക രോഗികൾക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. മാത്രമല്ല ഇത് അരച്ചെടുത്ത് ഉള്ളംകാലിൽ പുരട്ടിയാൽ നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതിന്റെ കുരു വറുത്തു പൊടിച്ചു കൽകണ്ടം ചേർത്ത് 10 ഗ്രാം വീതം ദിവസവും രണ്ടുനേരം കഴിച്ചാൽ മൂത്ര തടസ്സം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *