കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ് കാൽസ്യം. ഇന്ന് ഇവിടെ പറയുന്നത് നിരവധി ആളുകളെ കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് ജോയിന്റ് പെയിൻ. പലഭാഗത്തായി വേദനകൾ കണ്ടുവരുന്നത് പറയുന്നവരുണ്ട്. എപ്പോഴും കോമൺ ആയി ചെക്ക് ചെയ്തത് കാൽസ്യം ആണ്. എന്നാൽ ജോയിന്റ്കളിൽ ബുദ്ധിമുട്ട് വരുമ്പോൾ കാൽസ്യം ഗുളിക എടുക്കാൻ പറയാറുണ്ട്.
അതുപോലെതന്നെ ഒരു പ്രായം കഴിഞ്ഞ സ്ത്രീകൾക്ക് ആണെങ്കിലും കാൽസ്യം ഗുളിക എടുക്കാൻ പറയാറുണ്ട്. പലപ്പോഴും കാൽസ്യം ഗുളികകളും കാൽസ്യത്തിന്റെ സപ്ലിമെന്റ്. ഇതിന്റെ ചെക്കപ്പുകളാണ് കൂടുതലായി അസ്ഥി സംബന്ധമായ പ്രശ്നങ്ങളിൽ കൂടുതലായി ചെയ്യുന്നത്. എന്നാൽ ഇത് ലെവലാക്കിയാലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറുന്നില്ല. പലപ്പോഴും സംഭവിച്ചത് വേദനകൾ കാണും എന്നാൽ കാൽസ്യം ചെക്ക് ചെയ്യുമ്പോൾ നോർമൽ ആയിരിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കാൽസ്യം എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
നമ്മുടെ ശരീര അസിടിക്കായി മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ബോഡി പിഎച്ച് ലെവൽ ബാലൻസ് ചെയ്യാനായി ബോണിൽ നിന്ന് നമ്മുടെ ശരീരം തന്നെ കാൽസ്യം എടുത്ത് ബ്ലഡിലിട്ട് ബാലൻസ് ചെയ്യാനാണ് കൂടുതൽ സമയം നോക്കുന്നത്. ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ ഓൾമോസ്റ്റ് ഒക്കെ ആയിരിക്കും. എന്നാൽ ബോൺ വീക്ക് ആയിരിക്കുന്ന അവസ്ഥയാണ്. എങ്ങനെയാണ് കാൽസ്യം ശരീരത്തിന് ഉപകാരപ്പെടുന്നത് എന്ന് നോക്കാം.
കാൽസ്യം ശരീരത്തിന് ഉപകാരപ്പെടണമെങ്കിൽ രണ്ടു പ്രധാനപ്പെട്ട പോഷകങ്ങൾ വേറെ ആവശ്യമാണ്. ഒന്നാമത് വിറ്റാമിൻ ഡി അതുപോലെതന്നെ മഗ്‌നീഷ്യം ആണ്. ഈ രണ്ട് കോമ്പിനേഷനിലൂടെ കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിന് ഉപകാരപ്പെടുകയുള്ളൂ. അല്ലാതെ കാൽസ്യം കുറെ കഴിച്ചാൽ വെറുതെ കിട്നി സ്റ്റോനും അതുപോലെ തന്നെ ബോണുകളിൽ കൽസിഫിക്കേഷൻ ആയി പോകുന്നത് അല്ലാതെ പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr