നാം ഓരോരുത്തരും നിത്യവും ഉപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. നമ്മുടെ കറികളിലെ എല്ലാം നിറ സാന്നിധ്യമാണ് ഇത്. കറികൾക്ക് രുചിയും മണവും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നാം ഇത് ഉപയോഗിക്കാറുള്ളത്. ഇത് എല്ലാ കറികളിലും ഉപയോഗിക്കും എന്നുണ്ടെങ്കിൽ ഇത് കഴിക്കുക പൊതുവേ കുറവാണ്. ഇതിനെ അല്പം കൈപ്പുരസം ഉള്ളതിനാൽ തന്നെ ആവശ്യം കഴിഞ്ഞാൽ ഇത് വലിച്ചെറിയുകയാണ് പതിവ്. ഇത്തരത്തിലുള്ള കറിവേപ്പില ദിവസവും.
അതിരാവിലെ അല്പം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും ഫൈബറുകളും നേരിട്ട് തന്നെ ഇതുവഴി നമ്മുടെ ശരീരത്തിലെത്തുന്നു. ഇതിൽ നാരുകൾ ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ ഇത്തരം ഒരു ഡ്രിങ്ക് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ദഹനം ശരിയായ വിധം നടത്തുകയും അതുവഴി ദഹനക്കേട് മൂലമുണ്ടായേക്കാവുന്ന മലബന്ധം.
വയറുവേദന ഗ്യാസ്ട്രബിൾ വയറിളക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പൂർണമായി അകറ്റാനും കഴിയുന്നു. കൂടാതെ ഇത് കുടിക്കുന്നത് വഴി നമ്മുടെ രക്തക്കുഴലകളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെയും ഷുഗറിനെയും പൂർണമായി കുറയ്ക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ ഹൃദയരോഗ സാധ്യതകൾ ഇതിന്റെ ഉപയോഗം കുറയുന്നു.
അതോടൊപ്പം തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് ഇടുന്ന എല്ലാത്തരത്തിലുള്ള വിഷാംശങ്ങളെ പൂർണമായി നീക്കുവാനും ഇതിനെ കഴിവുണ്ട്. ഇത്തരത്തിലുള്ള ഡ്രിങ്ക് ഉണ്ടാക്കുന്നതിനുവേണ്ടി എപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാക്കിയിട്ടുള്ള കറിവേപ്പിലയാണ് നാമോരോരുത്തരും ഉപയോഗിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.