എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നിത്യജീവിതത്തിൽ എണ്ണ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഇത് തലയിൽ തേക്കാനും മേത്തു തേക്കാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. നമ്മൾ ദിവസവും നെറുകയിലെ എണ്ണ നന്നായി തേച്ചു അരമണിക്കൂർ കഴിഞ്ഞ് കുളിക്കുകയാണെങ്കിൽ.
നന്നായി ഉറങ്ങാൻ തലയിൽ നല്ല തണുപ്പ് ലഭിക്കാനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. രാത്രി ഉറങ്ങുന്നതിനു മുൻപ് ഇത് കാലിൽ നന്നായി തേച്ചുപിടിപ്പിക്കുകയാണെങ്കിൽ നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിനും അത് പോലെ തന്നെ കാഴ്ച്ച ശക്തിക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്.
https://youtu.be/DsMD943g58k
അതുപോലെതന്നെ ചെവിയുടെ പുറം ഭാഗത്തായി തേച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ ആവണക്കെണ്ണ തലയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിച്ച് കഴിഞ്ഞാൽ നല്ല രീതിയിൽ മുടി വളരാനും മുടി.
കൊഴിച്ചിൽ താരൻ എന്നിവക്കൊക്കെ നല്ല ശമനം ലഭിക്കുന്നതാണ്. ഇക്കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ. ശരീര ആരോഗ്യത്തിന് ഇതെല്ലാം തന്നെ വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media