നിരവധി പേര് ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ്ട്രബിൾ എന്ന് പൊതുവായ പേരിൽ അറിയപ്പെടുന്ന ഒരു ഗ്രൂപ്പ് ഓഫ് ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് പല പേരുകളിലാണ് അറിയപ്പെടുന്നത്. പൊതുവായി എല്ലാവരും പറയുന്നത് ഗ്യാസ്ട്രബിൾ എന്ന പേരിൽ ആണ്. ഗ്യാസ് ട്രബിൾ ബുദ്ധിമുട്ട് അനുഭവിക്കാത്ത ഒരു മനുഷ്യൻ പോലും ഉണ്ടാകില്ല. എന്നാൽ പലപ്പോഴും പലർക്കും ഗ്യാസ്ട്രബിൾ വന്നൽ ഒരു മണിക്കൂർ കൊണ്ട് നമ്മളെ വിട്ടു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
എന്നാൽ മറ്റു ചിലരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാലും പിന്നീട് വിട്ടു പോകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനു ലക്ഷണമായി കാണുന്നത് എന്ത് ഭക്ഷണം കഴിച്ചാലും അത് കഴിച്ച ഉടനെ തന്നെ നെഞ്ചിനകത്ത് എരിച്ചിൽ ഉണ്ടാവുക അല്ലെങ്കിൽ വയറു വീർത്തു വരിക ഏമ്പക്കം വരിക കീഴ്‌വായു വരിക ശരീരത്തിൽ പല ഭാഗങ്ങളിലും കൊളുത്തി പിടുത്തം ഉണ്ടാവുക പലതരത്തിലുള്ള അസ്വസ്ഥതകൾ ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാവുക.
കഴുത്തിന്റെ പുറക് ഭാഗത്തു പിടുത്തവും വേദനയും ഉണ്ടാവുക. ഇത്തരത്തിലുള്ള പല ലക്ഷണങ്ങളും ശരീരത്തിൽ കാണിക്കാറുണ്ട്. ചിലരെങ്കിലും ഇത്തരത്തിൽ സന്ദർഭങ്ങളിൽ പലതരത്തിലുള്ള പരാതി പറയുന്നത് കേട്ടിട്ടുണ്ട്. കാലങ്ങളായി കഴിക്കുന്ന പല പ്രശ്നങ്ങളും ഇപ്പോൾ കഴിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്ന അവസ്ഥ. ദഹന വ്യവസ്ഥയിൽ ഇമ്മ്യൂണിറ്റി കുറഞ്ഞു പോകുന്ന അവസ്ഥ ഇതിന് കാരണമാണ്. ഇത് എന്തുകൊണ്ടാണ് എന്ന് കൃത്യമായി മനസ്സിലാക്കിയശേഷം അത് ചികിത്സിക്കാൻ കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായിത്തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഗ്യാസ്ട്രബിൾ എന്ന് പറയുമ്പോൾ മനസ്സിലേക്ക് വരുന്ന ആദ്യത്തെ ചിത്രം ആസിഡ് കൂടി എന്ന ചിന്തയാണ്. എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇതുപോലെ അല്ല. അസിഡിറ്റി കൂടുന്നത് മൂലവും കുറയുന്നതുമൂലം ഇത്തരം പ്രശ്നങ്ങൾ കാണാം. മാംസ്യം മടങ്ങിയ ഭക്ഷണങ്ങളാണ് അധികം കഴിക്കുന്നത് എങ്കിൽ ഇത് കഴിച്ചു 20 മിനിറ്റ് മുതൽ അരമണിക്കൂർ ശേഷമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്കിൽ ആസിഡ് കുറഞ്ഞത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.