പലരെയും വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ ഉണ്ടാകുന്ന വേദന. ഓരോ ഭാഗത്തും ഇത്തരത്തിൽ വേദന ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ചിന്തിക്കാറുണ്ട്. തലവേദന ഉണ്ടാക്കും കാലുകളിലെ വേദന ഉണ്ടാകും വയറുവേദന ഇത്തരം പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇവർക്ക് ഇത് എന്താണ് പ്രശ്നം എന്ന് അറിയാമെങ്കിലും. എന്താണ് ഇതിന്റെ കാരണം എന്ന് അറിയാറില്ല. വേദനക്കുള്ള മെഡിസിൻ കൊടുക്കുകയാണെങ്കിൽ അത് കുറച്ചു കാലം കഴിഞ്ഞാൽ മാറും. പിന്നീട് വീണ്ടും മറ്റൊരു പ്രശ്നമായി ഇത് വരാറുണ്ട്. ഇത്തരത്തിലുള്ള ശാരീരിക പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്.
അത്തരത്തിലുള്ള ആളുകളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല ആളുകൾ പരാതിപ്പെടുന്ന ഒരു പ്രശ്നമാണ് ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന അതുപോലെതന്നെ ശരീരമാകെ വേദന ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ. കുറച്ചുകാലം മെഡിസിൻ കഴിച്ചു അത് മാറി പിന്നീട് കഴുത്ത് വേദന അല്ലെങ്കിൽ തലവേദന മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ചില ആളുകളുടെ പ്രധാന പ്രശ്നമാണ് ഓരോ സമയത്തും ശരീരത്തിലെ ഓരോ ഭാഗത്തും ഉണ്ടാകുന്ന വേദന.
എന്നാൽ ഇത് ടെസ്റ്റ് ചെയ്ത സമയത്ത് യാതൊരു പ്രശ്നവും കാണാറില്ല. എന്നാൽ ഇവർക്ക് ശരീര വേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കാലുകളിൽ വേദന ഉണ്ടാകാം. വയറുവേദന ഉണ്ടാകാൻ. ഇതിന്റെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാറില്ല. ഇനിയൊരു അവസ്ഥയാണ് ഫൈബ്രോ മയാൾജിയ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല ആളുകളും കണ്ടിരുന്നു ഒന്നാണ്. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് തിരിച്ചറിയാതെ പോകാറുണ്ട്. ഈയൊരു അവസ്ഥ നമ്മുടെ മനസ്സും ശരീരവും തമ്മിലുള്ള ഒരു കണക്ഷൻ ആണെന്ന് പറയാം.
ഈ യൊരു അവസ്ഥയിൽ ശാരീരികമായി പ്രശ്നങ്ങൾ ഉണ്ടാക്കില്ല. എന്നാൽ ശാരീരികമായി വേദനകൾ ഉണ്ടാവില്ല. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ദീർഘകാലമായി എന്തെങ്കിലും സ്ട്രെസ് ഉണ്ടെങ്കിൽ അതുപോലെതന്നെ എന്തെങ്കിലും ഉൾക്കണ്ട ഉണ്ടെങ്കിൽ അതുപോലെ തന്നെ എൻസൈറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉണ്ടാകുന്ന പ്രശ്നമാണ് ഫയ്ബ്രോമയാൾജിയ. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr